Main Banner

ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയില്‍ പോയില്ല, ഒടുവില്‍ ശസ്ത്രക്രിയ, നീക്കിയത്…

ദുബൈ: എട്ടു വര്‍ഷമായി വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുമായി ജീവിച്ച 63 വയസ്സുള്ള രോഗിക്ക് ഷാര്‍ജയില്‍ വിജയകരമായ ശസ്ത്രക്രിയ.ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഏകദേശം 16 കിലോ…

ലോണ്‍ അപേക്ഷ ബാങ്കുകള്‍ തള്ളിയേക്കാം; ഈ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കുക

ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കില്‍ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കില്‍ സാമ്ബത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്.ബാങ്കുകള്‍, ഫിൻടെക്കുകള്‍,…

ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യഘട്ടം കടുപ്പം, സ്പെയിനിന് എളുപ്പം; ബ്രസീലിന്…

പാരീസ്: കോപ്പ അമേരിക്കയുടെ വിജയലഹരിയില്‍ അർജന്‍റനയുടെയും യൂറോ കപ്പിന്‍റെ ആവേശത്തില്‍ സ്പെയ്നിന്‍റെയും യുവനിര ഒളിംപിക്സ് സ്വർണത്തിളക്കത്തിനായി പാരീസിലേക്ക്.എന്നാല്‍ ലോക ചാമ്ബ്യൻമാരായ അർജന്‍റീനയ്ക്ക് ഒളിംപിക്സ് ഫുട്ബോളില്‍ നേരിടേണ്ടിവരിക…

ആശങ്കയായി എച്ച്‌ 1 എൻ 1;ഒരാള്‍ മരിച്ചു, ജാഗ്രത

മലപ്പുറം: എച്ച്‌ 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച്‌ മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലക്ഷണങ്ങള്‍... പനി, ശരീരവേദന,…

പാക് സൈന്യം സഹായത്തോടെ 50 ഭീകരര്‍ ജമ്മുവിലെത്തിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; രണ്ടിടത്ത്…

ദില്ലി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തതോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.ഹിരാ നഗർ മേഖലകളിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ്…

എത്ര ദുരന്തമുണ്ടായാലും പഠിക്കില്ല, പലതവണ ഉരുള്‍പൊട്ടലുണ്ടായ കുറുമ്ബാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം…

വയനാട്: പലതവണ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ കുറുമ്ബാലക്കോട്ടയിലെ മലകളില്‍ വ്യാപക മരം മുറി. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി മേഖലകളില്‍ നിലനില്‍ക്കുമ്ബോഴാണ് നിയന്ത്രണമില്ലാതെ സ്വകാര്യ വ്യക്തികള്‍ മരം മുറിച്ച്‌ നീക്കുന്നത്.ലോഡ്…

ഒഴുക്കില്‍പെട്ടു, 79കാരി മരകൊമ്ബില്‍ തൂങ്ങി നിന്നത് 10 മണിക്കൂര്‍; മനക്കരുത്ത് കൊണ്ട് ജീവൻ…

പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കില്‍പെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്ബില്‍ തൂങ്ങി നിന്നത് 10 മണിക്കൂർ.ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കില്‍ നിന്ന് മനക്കരുത്ത് കൊണ്ട് രക്ഷപ്പെട്ടത്. ഏറെ നേരത്തെ…

11കാരി ബലാത്സംഗത്തിനിരയായി, അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ പെണ്‍കുട്ടിയും

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി.പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ…

ഗുരുവായൂമ്ബലത്തില്‍നിന്ന് വാങ്ങിയ ലോക്കറ്റ് മുക്കാണെന്ന് പരാതി: പരിശോധനയില്‍ സത്യം ’22…

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്നും വാങ്ങിയ സ്വർണ ലോക്കറ്റ് വ്യാജമാണെന്ന ആരോപണം പൊളിഞ്ഞു. പരിശോധനയില്‍ 22 കാരറ്റ് സ്വർണമാണെന്ന് തെളിഞ്ഞു.ലോക്കറ്റ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ച ഒറ്റപ്പാലം സ്വദേശി കെ.പി. മോഹൻദാസ് ദേവസ്വത്തോട് മാപ്പ്…

മുഖ്യമന്ത്രി എന്നോട് തട്ടിക്കയറി, എല്ലാം തികഞ്ഞവനാണെന്നാണ് ഭാവം; പിണറായിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

കല്‍പ്പറ്റ: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്ക്പോരിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ.എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച്‌ മുഖ്യമന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞുവെന്നും…