Main Banner

ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യശ്രമം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

മുംബൈ: മുംബൈ ഡോംബിവ്‌ലിയില്‍ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി യുവതിയുടെ അത്മഹത്യ ശ്രമം.. ഇന്നു രാവിലെയാണ് സംഭവം.ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ്…

മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു; ജൂലൈ 15 മുതല്‍ പുതിയ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കും

തിരുവനന്തപുരം: മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല…

കൂലിപ്പണിക്ക് എത്തിയ അതിഥി തൊഴിലാളി ‘സമ്ബാദിച്ചത്’ കോടികള്‍, സാധനം സൂക്ഷിക്കാൻ വലിയ…

കോഴിക്കോട്: കേരളത്തില്‍ കൂലിപണിക്കെത്തിയ അസം സ്വദേശിയായ യുവാവ് കോടീശ്വരൻ. ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികള്‍ മോഷ്ടിച്ച്‌ വിറ്റ് യുവാവ് സ്വന്തമാക്കിയ സമ്ബാദ്യം കണ്ട് പൊലീസ് ഞെട്ടി.യുവാവ് ഉള്‍പ്പെടെ അഞ്ചുപേർ കോഴിക്കോട്ട് പൊലീസ്…

സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു

കൊച്ചി: വടക്കൻ പറവൂരില്‍ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്ബലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂർ ചെറായി…

കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത, മത്സ്യബന്ധത്തിന് വിലക്ക്,…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…

ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത; കൃത്യമായ വര്‍ഷവും ദിവസവും പ്രവചിച്ച്‌ നാസ

ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നാസ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള 72% സാധ്യതയുണ്ടെന്നും അത് തടയാൻ…

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ ഇടിച്ചു; ശരീരത്തില്‍ കമ്ബി തുളച്ചു കയറി യുവാക്കള്‍ക്ക്…

മലപ്പുറം: ശരീരത്തില്‍ കമ്ബി തുളച്ചു കയറി മലപ്പുറം വെളിയങ്കോടില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി…

ചപ്പാത്തിയില്‍ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങള്‍ അറിയാമോ?

നമ്മളില്‍ പലരും ചപ്പാത്തിയോ റൊട്ടിയോ നെയ്യ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് ചപ്പാത്തിയെ മൃദുവാക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.വിറ്റാമിനുകള്‍, ധാതുക്കള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്…

മൈസൂര്‍ യാത്ര കഴിഞ്ഞ് മടങ്ങവെ കോയമ്ബത്തൂരില്‍ കുഴഞ്ഞുവീണു, സ്കൂള്‍ ജീവനക്കാരന് ദാരുണാന്ത്യം

മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂള്‍ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ ഗവ. വി.എച്ച്‌.എസ് സ്കൂള്‍ ജീവനക്കാരൻ കുന്നപ്പള്ളി ലൈലാ മൻസിലില്‍ താജുദ്ദീനാണ് (താജു - 47) കുഴഞ്ഞ് വീണ് മരിച്ചത്.സുഹൃത്തുക്കളുമായി മൈസൂരിലേക്കുള്ള യാത്ര…

ദമ്മാമില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌…

റിയാദ്: ദമ്മാമിന് സമീപം അൻസായിയിലെ ജോലിസ്ഥലത്ത് മരിച്ച പാലക്കാട് പട്ടാമ്ബി സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചു.കൂട്ടുപാത ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദിന്‍റെ (52) മൃതദേഹമാണ് നാട്ടിലെത്തി സംസ്കരിച്ചത്.…