Fincat

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. ശശി…

പ്രിയ ജിത്തുവിന് പ്രണാമം; സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജിതേഷ് (ജിത്തു ) വാഹനാപകടത്തിൽ…

സിറ്റി സ്കാൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് തിരൂർ തെക്കൻ അന്നാര കോടാടത്ത് വീട്ടിൽ പരേതനായ രാവുണ്ണി മകൻ ജിതേശ് (ജിത്തു - 45 വയസ് ) വാഹനാപകടത്തിൽ മരണപ്പെട്ടു. തിരൂരിൽ നിന്നും മലപ്പുറം ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പോകുന്നതിനിടെ കോട്ടക്കൽ…

നിയമവിരുദ്ധ ഹർത്താൽ; 281 കേസുകൾ; 1013 പേർ അറസ്റ്റിൽ; 819 പേർ കരുതൽ തടങ്കലിൽ.

തിരുവനന്തപുരം: നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1013 പേർ അറസ്റ്റിലായി. 819 പേരെ കരുതൽ തടങ്കലിലാക്കി.വിശദവിവരങ്ങൾ താഴെ (ജില്ല,

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.

ബുള്ളറ്റ് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട് ബുള്ളറ്റ് ബൈക്ക് മോഷണം: ഒരു പ്രതികൂടി പോലീസ് പിടിയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിലമ്പൂര്‍ മമ്പാട് പൊങ്ങല്ലൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടര ലക്ഷത്തോളം വിലവരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ

പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു; ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചു;…

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. ഒരു സമുദായത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്

ഒമാനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരണപ്പെട്ടു.

മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും; പിഎംഎ സലാം

മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കും. ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും

പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം