Main Banner

സമസ്ത മുശാവറ അംഗം എ.മരക്കാര്‍ ഫൈസി അന്തരിച്ചു

തിരൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ (74) അന്തരിച്ചു. സമസ്ത മുശാവര മെമ്പറായിരുന്നു നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു…

നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി.നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

കോട്ടയം: പാലത്തിന്റെ രൂപകല്‍പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കേസില്‍ വ്യവസായ സെക്രട്ടറി…

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നാണെന്ന പൊലീസ് വാദം പൊളിയുന്നു. ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല. ഫാനിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന്…

എസ്.വൈ.എസ് ടേബിൾ ടോക്ക്, ശനിയാഴ്ച്ച

തിരൂർ: വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ അതിൻ്റെ സ്മൃതിയും വർത്തമാനവും പങ്ക് വെക്കുന്ന ടേബിൾ ടോക്ക് ശനിയാഴ്ച്ച കാലത്ത് 9.30 ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടത്തും.രാജ്യത്തിൻ്റെ…

വൻ അഗ്നിബാധ; സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.

കുവൈത്ത് സിറ്റി:  കുവൈത്തിൽ ശുവൈഖ്‌ വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കനത്ത നാശ നഷ്ടമെന്ന് സൂചന കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും…

സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തില്‍ നിന്നും പവന് 240 രൂപയാണ് കുറവ്. ഒരു ഗ്രാമിന് 4700 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കാരണം. ഔണ്‍സിന്…

ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു

കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാ‍ർ റോഡരികിലെ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

കോവിഡ്: സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ബോളിവുഡ്​ താരം സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ. ഡ്രൈവർക്കും രണ്ടു ഓഫിസ്​ ജീവനക്കാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. 14 ദിവസം നിർദേശത്തിൽ തുടരാനാണ്​ സൽമാൻ ഖാൻന്റെ…

 സി.എ.ജി റിപ്പോർട്ട്ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ്…