Fincat

ഓടുന്ന വണ്ടിക്ക് പിന്നാലെ പാഞ്ഞെത്തി, വിൻഡോയിലൂടെ കൈകടത്തി 13കാരനെ ആക്രമിച്ച് പുള്ളിപ്പുലി; സംഭവം…

കർണാടകയിലെ ബന്നാർഘട്ട സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണം. 13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണം. കുട്ടിയുടെ കൈകക്കാണ് പരിക്കേറ്റത്. ബൊമ്മസാന്ദ്ര സ്വദേശിയാണ് കുട്ടി.

ക്ഷേത്രംജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു; അപകടം ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വെെദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്.ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റ് എന്നാണ് വിവരം. ക്ഷേത്രത്തിലെ ശുചീകരണ…

നടിയെ ആക്രമിച്ച കേസ്; സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ

നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച…

മൂന്നാഴ്ച അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: തമിഴ്നാട് തൃച്ചി ശ്രീറാം നഗർ സ്വദേശി സ്റ്റീഫൻ ദേവറാം (39) റിയാദിലെ ശുമേസി ആശുപത്രിയിൽ മരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച…

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന…

ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ്…

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പീഡനദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പരാതി;പ്ലസ് ടു…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില് പ്ലസ് ടു…

ആവസാന നിമിഷങ്ങളില്‍ 2 ഗോള്‍, ആവേശപ്പോരില്‍ ബോണ്‍മൗത്തിനെ വീഴ്ത്തി ലിവര്‍പൂളിന് ജയത്തുടക്കം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയ‍ർ ലീഗിന് ആവേശത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ആദ്യ മത്സരത്തിൽ ബോൺമൗത്തിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ബോൺമൗത്ത് തിരിച്ചുവരവ് നടത്തിയെങ്കിലും ആൻഫീൽഡിലെ…

ഒന്നര മിനിറ്റിൽ ഒരു ആന്റി വെനം ഇഞ്ചക്ഷൻ; മൂ‌ർഖൻ കടിച്ച കുട്ടിയെ രക്ഷിക്കാൻ 2 മണിക്കൂറിൽ നൽകിയത് 76…

വിറക് ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിച്ച് ഡോക്ടർമാർ. രണ്ട് മണിക്കൂറിനുള്ളിൽ 76 വിഷപ്രതിരോധ മരുന്ന് കുത്തിവെപ്പുകൾ നൽകിയതിനെ തുടർന്നാണ് കരൺ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. വെള്ളിയാഴ്ച കനൗജ് ജില്ലാ ആശുപത്രിയിലാണ് ഈ…

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ബോബ് സിംപ്സണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്‌ട്രേലിയാക്കായി കളിച്ച സിംപ്സണ്‍ ഓസ്‌ട്രേലിയൻ ടീമിന്‍റെ മുൻ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്.…

സൗദിയിൽ അനാശാസ്യ പ്രവർത്തനത്തിന് 6 പുരുഷന്മാരും 5 സ്ത്രീകളുമടക്കം 11 പ്രവാസികൾ പിടിയിൽ

റിയാദ്:സൗദിയിലെ നജ്‍റാനിൽ 11 പ്രവാസികൾ പിടിയിലായി. 6 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. ഇവർ ഏത് രാജ്യക്കാരാണെന്നത് വ്യക്തമാക്കിയിട്ടില്ല. പിടിയിലായവരെ തുടർ നടപടികൾക്കായി…