Fincat

വിദ്യാലയങ്ങള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തിദിനം

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം

പോപ്പുലർഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ്; ഹൈക്കോടതി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ ഹൈക്കോടതി ഹർത്താൽ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചുള്ള

ജില്ലയിൽ 120 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിൽ; പൊന്നാനിയിലും പെരിന്തൽമണ്ണയിലും ബസുകൾ…

മലപ്പുറം: ജില്ലയിൽ ഹർത്താലിന് അക്രമം നടത്താൻ തുനിഞ്ഞ 120 ലധികം പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന്റെ കരുതൽ തടങ്കലിൽ. മലപ്പുറം, കരുവാരക്കുണ്ട്, മഞ്ചേരി, കോട്ടക്കൽ, തിരൂർ, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ട്

പെരിന്തൽമണ്ണയിലും കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് രണ്ടു പേർക്ക് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ

ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം : ബിഡിജെഎസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചുങ്ക പുള്ളി ബിജെപിയില്‍ ചേര്‍ന്നു . ബിജെപി ഒബിസി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒബിസി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി

ഹർത്താലിനിടെ ആക്രമണം: പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍…

മുബഷീർ(22) പുതുപറമ്പിൽ ഹൗസ് മുല്ല റോഡ്, പൊന്നാനി മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവഴിയിൽ നിന്നു കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരാണ്

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂരിൽ സ്വർണ്ണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പിടികൂടി പോലീസ്. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് മിശ്രിത രൂപത്തിലുള്ള 4 സ്വർണ

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ തുടരുന്നു; പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം : ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമം . കെ എസ് ആര്‍ ടി സി വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു.

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട

കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

മലപ്പുറം: കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ. വഴിക്കടവ് കാരക്കോട് കോലാർ വീട്ടിൽ രാജേഷ് എന്ന കാട്ടറബി രാജേഷിനെ(42)യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അടയ്ക്ക മോഷണത്തിന് അറസ്റ്റ് ചെയ്തത്.