Fincat

പൊന്നാനിയില്‍ ആറ് മാസത്തിനിടയില്‍1055 ഗതാഗത നിയമലംഘന കേസുകള്‍

പൊന്നാനി: പൊന്നാനി ആര്‍.ടി.ഒക്ക് കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പിടികൂടിയത് 1055 ഗതാഗത നിയമലംഘന കേസുകള്‍. 2022 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി പ്രകാരം എടുത്ത

സെൻട്രൽ ബാങ്ക് പണിമുടക്ക്: രണ്ടാം ദിവസവും പൂർണ്ണം

മലപ്പുറം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ മാനേജ്മെൻ്റ് തുടർന്ന് വരുന്ന ഉഭയകക്ഷി കരാർ ലംഘനംഅവസാനിപ്പിക്കുക, പ്രക്ഷോഭത്തെത്തുടർന്ന് 2022 മെയ് 24ന് ഒപ്പിട്ട അനുരഞ്ജന കരാർ നടപ്പിലാക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം നിർത്തി വെക്കുക തുടങ്ങിയ

തിരൂർ സ്വദേശിയെ പാലക്കാട് നിന്നും മയക്കുമരുന്നുമായി പിടികൂടി.

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെത്താംഫിറ്റമിനുമായി ഒരു യുവാവിനെ പിടികൂടി. മലപ്പുറം തീരുർ കന്മനം സ്വദേശി 22 വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നയാളെയാണ് 10 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ്

യുവതിയുടെയും മകന്റെയും മൃതദേഹം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31) മൂന്നു വയസ്സുകാരൻ മകൻ റാണ എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

റോഡിലെ കുഴി വാട്ടർ അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു

പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് അപകടം സംഭവിക്കുകയും, വാഹനങ്ങൾ താഴ്ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നതിനെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി

ഗൗതം ശങ്കറിനെ അനുമോദിച്ചു.

ഗൗതം ശങ്കറിനെ അനുമോദിച്ചു. താനുർ: 2022 ലെ നീറ്റ് പരീക്ഷയിൽ ഉയർന മാർക്ക് വാങ്ങി വിജയിച്ച ഒഴൂരിലെ ഗൗതം ശങ്കറിനെ ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അനുമോദിച്ചു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു.

ഗവ: ഐ.ടി, ഐയിൽ .പുതിയ കോഴ്സുകൾ തുടങ്ങും; മന്ത്രി കെ. രാധാകൃഷ്ണൻ

താനുർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർ പുത്തൻ തെരുവിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിതമായപുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഒന്നര

മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു.

ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. നേരത്തെ ഖത്തറില്‍ ജോലി

സന്ദര്‍ശകര്‍ക്കായി നിബന്ധനകള്‍ പുറത്തിറക്കി സൗദി അറേബ്യ

റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ്

തിരൂർ വളാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു

തിരൂർ: ഇന്ന് തിരൂർ വളാഞ്ചേരി റൂട്ടിൽ ബസ് തൊഴിലാളികളുടെയും ഉടമകളുടെയും സുചനാ പണിമുടക്ക് നടക്കും. പുത്തനത്താണി മുതൽ കടുങ്ങാത്ത്കുണ്ട് വരെയുള്ള അന ധികൃത പാർക്കിങ്ങിന് പരിഹാരം കാണുക, പാരലൽ സർവീസിനെതിരെ നടപടി സ്വീകരിക്കുക, പൊട്ടിപൊളിഞ്ഞ