Fincat

വാർത്താസമ്മേളനത്തിൽ കെ കെ രാഗേഷിനെതിരെ ഗവർണർ, മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ പുറത്തുവിടാൻ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനം ആരംഭിച്ചു. ചീഫ് സെക്രട്ടറിയെ കളത്തിലിക്കി സർക്കാർ അവസാനനിമിഷം ചില ഒത്തുതീർപ്പ് നീക്കങ്ങൾ

മുള വനങ്ങൾ തിരിച്ചു കൊണ്ടുവരണം-പി.സുരേന്ദ്രൻ.

തിരുർ: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ മുള വനങ്ങൾ തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ വേണമെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ

ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം

ആര്‍ട്ട്‌കോ മലപ്പുറം ബ്രാഞ്ചിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കുന്നമ്മല്‍ സെന്‍ട്രല്‍ സ്‌കൂളിനു സമീപമാണ് ബ്രാഞ്ച് പ്രവര്‍ത്തിക്കുക. സമൂഹത്തിലെ അസംഘടിതരായ പരമ്പരാഗത ആര്‍ട്ടിസാന്‍സുകളുടെ പുരോഗതി

25 കോടിയുടെ ഭാഗ്യവാന്‍ ഇതാ; ഓട്ടോ ഡ്രൈവറായ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ

തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. വീട്ടില്‍ ഭാര്യയും കുട്ടിയും

അധ്യാപകരുടെ നിയമനാംഗീകാരം സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കുക – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : എയ്ഡഡ് വിദ്യാലയങ്ങളില്‍ കെ ഇ ആര്‍ പ്രകാരം നിയമനം ലഭിച്ച അധ്യാപക, അനധ്യാപകരുടെ അംഗീകാരം ഭിന്ന ശേഷി സംവരണത്തിന്റെ മറവില്‍ അനന്തമായി അംഗീകാരം നല്‍കാത്ത സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയം തിരുത്തണമെന്ന്

25 കോടിയുടെ തിരുവോണം ബംപർ ഈ നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബംപർ ബിആർ 87 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ

മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ; പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ…

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കവെയായിരുന്നു കാനത്തിൻറെ വിമർശനം. ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ

തെളിവ് നാളെ പുറത്ത് വിടും, മുഖ്യമന്ത്രി ചോദിച്ച സഹായങ്ങള്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല;…

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന്

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകാര്‍ഡുകള്‍ അയച്ച് പട്ടിക ജാതി മോര്‍ച്ച

മലപ്പുറം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പട്ടിക ജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശംസകാര്‍ഡുകള്‍ അയച്ചു.ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരന്‍ ഉല്‍ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സംഘം; കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ്…

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി - ആർ എസ് എസ് നേതാക്കളുടെ പട്ടിക. മലപ്പുറം ജില്ലയിലെ മാത്രം 379 നേതാക്കളുടെ എഴുതി