AAK

ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ…

ബോക്സിങ് ചാമ്പ്യൻഷിപ്പോടെ ഈ വർഷത്തെ റിയാദ് സീസണ് തുടക്കം

റിയാദ്: ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ പോരടിച്ച ബോക്സിങ് ചാമ്പ്യഷിപ്പോടെ നാലുമാസം നീളുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക്…

കണ്ണൂരിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു: ബസുകൾ ഭാഗികമായി സർവീസ് നടത്തുന്നു

കണ്ണൂർ: ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി റൂട്ടുകളിൽ ബസുകൾ ഭാഗികമായി സർവീസ് തുടങ്ങി. തലശ്ശേരിയിൽ ബസ് ഉടമകളും പോലീസും നടത്തിയ…

ഹാര്‍ദിക് പാണ്ഡ്യ വരും; ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന് സാധ്യത

മുംബൈ: പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമാ മാറ്റത്തിന് സാധ്യത. ഹാര്‍ദിക്കിന്റെ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഷാര്‍ദുല്‍ ഠാക്കൂറിനും…

ബംഗളൂരുവില്‍ വന്‍ തീപിടിത്തം;ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ്…

ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്.…

തനിക്ക് ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന് അൽഫോൺസ് പുത്രൻ

തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ…

കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി…

വേറിട്ടൊരു പ്രതിഷേധ രീതിയുമായി ഇരിങ്ങാലക്കുടക്കാര്‍

ഇരിങ്ങാലക്കുട: ചന്ദ്രോപരിതല സമാനമായ ഗര്‍ത്തങ്ങള്‍ നിറഞ്ഞ തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്‌, ഉത്തരവാദപ്പെട്ടവരെ 'ചന്ദ്രനില്‍' ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാര്‍. ശനിയാഴ്ച…

നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഏറെക്കാലമായി…

പഞ്ചായത്തംഗം രാജീവൻ 20 വര്‍ഷമായി തെയ്യം കലാകാരനും

കാഞ്ഞങ്ങാട്: രണ്ടു പതിറ്റാണ്ടിലേറെയായി തെയ്യംകെട്ട് തുടരുകയാണ് ഗ്രാമപഞ്ചായത്തംഗം. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെംബറായ രാജീവൻ ചീരോല്‍ ആണ് ഈ തെയ്യം കലാകാരൻ. 20 വര്‍ഷത്തിലേറെയായി ഭഗവതി, കുറത്തി, ഗുളികൻ, അണങ്ങ്, കുടുംബ…