പിഞ്ചുകുഞ്ഞിനെ കൊന്ന സംഭവം: കാമുകന്റെമാതാപിതാക്കളും അറസ്റ്റില്‍
തിരൂർ: 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജഡം തൃശൂർ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍.
കുഞ്ഞിന്റെ മാതാവ് കടലൂർ
നെയ്‌വേലി സ്വദേശിനി ശ്രീപ്രിയ, കാമുകൻ ജയസൂര്യൻ എന്നിവർക്ക്!--more-->…
