AAK

ലഹരിക്കെതിരെ ചിത്രംവരച്ച്‌ വിദ്യാര്‍ഥികള്‍

തലശ്ശേരി: ലഹരിക്കെതിരെ സ്‌കൂള്‍ മതിലില്‍ ചിത്രം വരഞ്ഞ് വിദ്യാര്‍ഥികള്‍. ഗവ.ബ്രണ്ണൻ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ നിവേദ്‌ കൃഷ്ണ, ഋതുനന്ദ്‌ എന്നിവരാണ് ചിത്രം വരച്ചത്. ലഹരിയുടെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികള്‍ രചനയിലൂടെ…

ദേശീയ ഗെയിംസ്; തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്

തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ…

ആറളം ഫാമില്‍ കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍

കേളകം: കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാകാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ പ്രതിസന്ധി രൂക്ഷം. ഫാമിനെ രക്ഷിക്കുന്നതിന്…

പരുമല പെരുന്നാള്‍ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ആലപ്പുഴ: പരുമല പള്ളിപ്പെരുന്നാള്‍ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും…

കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ യു.എൻ പ്രതിനിധി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറല്‍ പ്രതിനിധി ഘാദ അല്‍ തഹര്‍. മാനുഷിക മേഖലയില്‍, അന്തരിച്ച അമീര്‍ ശൈഖ് സബാഹ്…

ചാരിറ്റി പാലം അപകടാവസ്ഥയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍

വൈത്തിരി: നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പഴയ വൈത്തിരി ചാരിറ്റി ഇരുമ്ബു പാലം അപകടാവസ്ഥയില്‍. മൂന്നരപ്പതിറ്റാണ്ടോളം പഴക്കമുള്ള ഈ പാലത്തിലൂടെയാണ് ചാരിറ്റി, മുള്ളൻപാറ, വട്ടപ്പാറ, അംബേദ്‌കര്‍ കോളനി എന്നിവിടങ്ങളിലേക്ക് താമസക്കാര്‍…

അസൗകര്യങ്ങള്‍ക്കിടയിലും വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കല്‍പറ്റ: പരിമിതികള്‍ക്കിടയിലും വിനോദസഞ്ചാരികളുടെ പറുദീസയായി വയനാട്. അവധി ദിവസങ്ങളിലെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുകയാണ് ജില്ല. അതുകൊണ്ടുതന്നെ വയനാട്ടിലെത്താനുള്ള ഏക മാര്‍ഗമായ ചുരം അവധി ദിവസങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട്…

ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനെയും ഒപ്പമുണ്ടായിരുന്ന ആളെയും തെരുവുനായ കടിച്ചു

പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാര്‍ഥിയും സിനിമാ-സീരിയല്‍ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍…

ആ കുഞ്ഞിനെ വാരിയെടുത്തത് ഈ കൈകളില്‍; വിശദീകരിക്കാൻ വാക്കുകളില്ലാതെ ആൻറണി

കൊച്ചി: ''ഈ കൈകളിലാണ് ഞാനാ കുട്ടിയെ വാരിയെടുത്ത് കൊണ്ടുപോയത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നുപോലും അറിയില്ല. ആകെ പൊള്ളലേറ്റ നിലയിലായിരുന്നു. ജീവൻ ബാക്കിയുണ്ടാവണേ എന്നുമാത്രമേ പ്രാര്‍ഥനയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും അറിയില്ല ആ…

ആന്ധ്ര ട്രെയിന്‍ ദുരന്തം; 12 ട്രെയിനുകള്‍ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു

അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ. ട്രെയിൻ നം. 22860…