Fincat

81 വര്‍ഷം മുമ്പ് കാണാതെപോയ പുസ്തകം ലൈബ്രറിക്ക് തിരിച്ചുകിട്ടി

വായനശാലയിൽ നിന്ന് പുസ്തകമെടുത്താൽ കൃത്യ സമയത്ത് തിരിച്ചു നൽകണം. ഇല്ലെങ്കിൽ പിഴത്തുക നൽകേണ്ടി വരും. ഇത് ഭയന്ന് നമ്മളിൽ പലരും പിന്നീട് അങ്ങോട്ടേക്ക് പോകാറില്ല. ഇങ്ങനെയാണ് മിക്കവാറും സംഭവിക്കുന്നത്. എന്നാല്‍, വാഷിങ്ടണ്‍ സ്റ്റേറ്റ്…

മദ്യ ലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ അറസ്റ്റിൽ

യുകെയിൽ മദ്യപിച്ച് അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ. പ്രീത് വികാല്ലിനെയാണ് (20) സൗത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ക്ലബ്ബിൽ വെച്ച് മദ്യപിച്ച ശേഷം അർദ്ധബോധാവസ്ഥയിലായ…

മലപ്പുറം നിയോജക മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കും

മലപ്പുറം : നിയോജക മണ്ഡലത്തില്‍ വൈദ്യുതി ബോര്‍ഡിനു കീഴില്‍ നടപ്പിലാക്കി വരുന്ന വിവിധ വോള്‍ട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും ആവശ്യമായ സ്ഥലങ്ങളില്‍ ട്രാൻസ്ഫോര്‍മര്‍ , ത്രീ ഫേസ് ലൈനുകള്‍ എന്നിവ…

നടന്‍ പൂജപ്പുര രവി അന്തരിച്ചു

പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മകന്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് പൂജപ്പുര രവി മറയൂരിലേക്ക് താമസം…

വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനം; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ സഹായം…

ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ആരോപണവുമായി കെ എസ് യു. വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ്…

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ…

വനിതാ കമ്മീഷൻ അദാലത്ത്: 15 പരാതികൾ തീർപ്പാക്കി

വനിതാ കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാ മണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. 55 പരാതികളാണ് ലഭിച്ചത്. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട്…

മകന്‍ മരിച്ചെന്ന് അറിഞ്ഞില്ല; വൃദ്ധമാതാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം; മരണ വിവരം…

കോഴിക്കോട് വളയത്ത് മകന്‍ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസത്തോളം. മൂന്നാംകുനി രമേശന്‍ മരിച്ചെന്നത് അറിയാതെയാണ് മാതാവ് ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ മൂന്ന് ദിവസത്തോളം ഇരുന്നത്. പെന്‍ഷന്‍ നല്‍കാനെത്തിയ…

മുതലപ്പൊഴി അഴിമുഖത്തെ മണൽത്തിട്ട നീക്കൽ: നടപടിയെടുക്കാൻ കളക്ടറുടെ ഉത്തരവ്

മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. അഴിമുഖത്തിന്റെ തെക്കുഭാഗത്ത് എംഒയു പ്രകാരമുള്ള ആറ് മീറ്റർ ഉയരമുള്ള ഗൈഡ് ലൈറ്റുകൾ ജൂൺ 19 നു…

പ്രകൃതി ദുരന്തങ്ങള്‍ക്ക് കൈത്താങ്ങ്; കേരളത്തിന് 150 മില്യണ്‍ ഡോളറിന്റെ ധനസഹായം

കേരളത്തിന് അധിക ധനസഹായത്തിനായി ലോകബാങ്ക് അംഗീകാരം. 150 മില്യണ്‍ ഡോളര്‍ കേരളത്തിനായി വായ്പ അനുവദിച്ചു. ആറ് വര്‍ഷം ഗ്രേസ് പിരീഡ് ഉള്‍പ്പെടെ പതിനാല് വര്‍ഷത്തെ കാലാവധിയാണ് വായ്പാ തുക തിരിച്ചടയ്ക്കാനുള്ളത്. പ്രകൃതി ദുരന്തങ്ങള്‍,…