Browsing Category

Travel

‘ഓള’മായി ജലയാത്ര

കൊച്ചി: അവധി ദിനങ്ങളില്‍ കൊച്ചി കാണാനെത്തിയവര്‍ കൂടുതല്‍ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളില്‍ യാത്രചെയ്തത്. പുതുവത്സരത്തലേന്നുള്‍പ്പെടെ വൻ തിരക്കാണ്…

ക്രിസ്മസ് അവധി: ട്രെയിൻ യാത്ര വീണ്ടും ‘വാഗണ്‍ ട്രാജഡി’

കോഴിക്കോട്:ക്രിസ്മസ് അവധിയില്‍ ആവശ്യത്തിന് ട്രെയിനുകള്‍ അനുവദിക്കാത്തത് യാത്രക്കാരെ വലക്കുന്നു. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ കയറിപ്പറ്റാൻ യാത്രക്കാര്‍ ജീവൻമരണ പോരാട്ടം നടത്തുന്ന അവസ്ഥയാണ്. വാഗണ്‍ ട്രാജഡിയായി മാറുന്ന അവസ്ഥയിലാണ്…

ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ കേരള സര്‍ക്കാര്‍…

ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളി കാണുമെന്ന് പറയുന്നത് നേരാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഒരു മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയിലും കാലുകുത്തിയിരിക്കുകയാണ്. കേരള സര്‍ക്കാറിന്റെ ധനകാര്യ…

അങ്ങനെയങ്ങ് മുന്നോട്ടുപോവാനാവില്ല; തമ്മനം-പുല്ലേപ്പടി റോഡില്‍ ഇനി യു-ടേണ്‍ എടുക്കണം

കൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മില്‍ ചേരുന്ന ഭാഗത്ത് പുതിയ യു-ടേണ്‍ പരിഷ്കാരത്തിന് തുടക്കമായി. ഈ ജങ്ഷനില്‍ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം…

‘ഈ പെണ്ണുങ്ങള്‍ വിസ്മയിപ്പിക്കുന്നു’; സുഹൃത്തുക്കള്‍ക്കൊപ്പം പട്ടായയില്‍ കറങ്ങി സയനോര

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് സയനോര ഫിലിപ്പ്. സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും സജീവമായ സയനോരയിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രയിലാണ്. തായ്ലൻഡിലെ പട്ടായയിലേക്കാണ്…

ഹൃദയത്തില്‍ സൂക്ഷിക്കാൻ ഈ യാത്രകള്‍

പുല്‍പള്ളി: ഹൃദയാരോഗ്യസന്ദേശം പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി വയനാട്ടില്‍നിന്ന് കാല്‍നടയായി യാത്ര തിരിച്ച രാജേന്ദ്രപ്രസാദ് ജമ്മു കശ്മീരിലേക്ക്. ബത്തേരി സ്വദേശിയായ ഇദ്ദേഹം വരും ദിവസം ലക്ഷ്യസ്ഥാനത്തെത്തും. ബത്തേരി വിനായക…

രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍…

നിരവധി ട്രെയിനുകള്‍ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകള്‍ പൂര്‍ണമായും മലബാര്‍ അടക്കം 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി.…

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച്‌ റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍

പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ. എറണാകുളം -കണ്ണൂര്‍ (16305)…

പുതിയ സമയക്രമം; മെമു, പാസഞ്ചര്‍ തീവണ്ടികളുടെ കൃത്യത തകര്‍ത്ത് എക്സ്പ്രസ് വണ്ടികള്‍

കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച്‌ ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചര്‍ തീവണ്ടികള്‍ വെെകിപ്പിച്ച്‌ റെയില്‍വേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം…