Fincat

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് 18 വയസ്സില്ലെങ്കിലും വിവാഹമാകാം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുസ്ലിം വ്യക്തി നിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷകർത്താക്കളുടെ അനുമതി ആവശ്യമില്ല. ഇത്തരം കേസുകളില്‍ ഭർത്താവിനെതിരെ പോക്സോ കേസ്

‘കാശ്മീർ പരാമർശം’; കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: ഇന്ത്യൻ അധിനിവേശ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദേശം. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്ക് നിർദേശം

ഓണത്തിന് സ്പെഷ്യല്‍ അരിവിതരണം

ഓണത്തോടനുബന്ധിച്ച് നീലകാര്‍ഡ്, വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപാ നിരക്കില്‍ പ്രതിമാസ വിഹിതത്തിന് പുറമേ ഒരുകാര്‍ഡിന് 10 കിലോ    സ്പെഷ്യല്‍ അരി വിതരണം സെപ്തംബര്‍ ഏഴ് വരെ വിതരണം ചെയ്യും. മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 21 രൂപാ

എംഡിഎംഎ യുമായി 24കാരൻ പെരിന്തൽമണ്ണയിൽ പിടിയിൽ

മലപ്പുറം: ബാംഗ്ളൂർ,ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ യുവാക്കളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്ന വിവരത്തെ തുടർന്നു പെരിന്തൽമണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ

പി.എസ്.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് - യു.പി.എസ് (കാറ്റഗറി നമ്പര്‍ : 661/2021) തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 26

വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധമേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളില്‍

ലോഗോ പ്രകാശനം ചെയ്തു.

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ഈമാസം 29, 30, 31 തീയതികളിലായി മലപ്പുറത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരൂരില്‍ സംസ്ഥാന ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍

പി.എസ്.സി പന്ത്രണ്ടാം തരം പൊതു പ്രാഥമിക പരീക്ഷ

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പന്ത്രണ്ടാം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുളള തസ്തികകള്‍ക്കായുളള രണ്ടാം ഘട്ട പൊതു പ്രാഥമിക പരീക്ഷ (ഒ.എം.ആര്‍) ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ

പഴയ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കും

2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന്

അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് പിന്‍വലിക്കണം; ബസ്സുടമകള്‍

മലപ്പുറം: അന്യായമായ ടയര്‍ റീസോള്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓള്‍ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓാര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഒരോ നാല് മാസം കൂടുമ്പോഴും ടയര്‍