Fincat

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കോട്ടയം: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു ദാരുണ

താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറം താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാൻ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂർ പി

സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്

മലപ്പുറം;  നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ

മഅ്ദനി ആശുപത്രിയിൽ; ആരോഗ്യനില മോശം

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം എം.ആർ.ഐ, ഇ.സി.ജി പരിശോധനകൾക്ക് വിധേയനാകുകയാണെന്നും പ്രാർഥിക്കണമെന്നും അദ്ദേഹം

സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ

കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കിമിറാക്കിള്‍ ഗാര്‍ഡന്‍

കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി-

മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ട

ദില്ലി: മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ടി വരില്ല. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക.

ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച

മലപ്പുറം;  പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.രാവിലെ 10 മണിക്ക് ഡി സി സി  പ്രസിഡന്റ് അഡ്വ.വി എസ് ജോയ്

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം, അന്വേഷണവുമായി പൊലീസ്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.