Fincat

വരിക്കാശ്ശേരിയിൽ ആന പാപ്പാനെ കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. രാവിലെ ഏഴരയോടെ മനിശ്ശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണ സംഭവം. മുത്തംകുന്നം പത്മനാഭൻ എന്നയാനയാണ് പാപ്പാനെ

കൂരിയാട് കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

മലപ്പുറം: വേങ്ങര കൂരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു, 15മീറ്ററോളം നീളത്തിൽ

യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു. ചുനങ്ങാട് ചെവിടിക്കുന്നിൽ ഹനീഫയുടെ മകൾ അഹ്‌സീനയുടെ(33) മരണത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ

മജ്ബൂസ് കഴിച്ച മൂന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും: ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. തുടർന്ന് കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ഉപയോഗിച്ചുള്ള ചായ കുടിച്ച ഏഴ്

ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ

പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ

മലപ്പുറം: പത്തുവയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിൽ

സൗദിയിൽ വിസാ നിയമങ്ങൾ തെറ്റിച്ച പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ വിസാ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 10,850 പ്രവാസികൾ പിടിയിൽ. മെയ് അഞ്ച് മുതൽ 11 വരെ സൗദിയുടെ വിവിധ സുരക്ഷാ സേനകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായവരിൽ

മുളിയത്തിൽ മായിൻകുട്ടി (ഇല്ലിക്കൽ മായിൻപ്പാപ്പ) അന്തരിച്ചു.

തിരൂർ കോട്ട് തങ്ങൾസ് റോഡ് സ്വദേശി മുളിയത്തിൽ മായിൻകുട്ടി 72 ( ഇല്ലിക്കൽ മായിൻപ്പാപ്പ) എന്നവർ മരണപ്പെട്ടു.ഭാര്യ ഫാത്തിമ മുളിയത്തിൽ . മക്കൾ: ഷരീഫ് KSA ലുബ്ന,മഹ്റുഫ്, റഹൂഫ്, KSA മരുമക്കൾ: ആബിദ, ഹസ്സൻ (ബിസ്മില്ല ഹോട്ടൽ ) മുർഷിദ,

എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം

മലപ്പുറം; എം എസ് പി ഹൈസ്‌ക്കൂള്‍ 1982 എസ് എസ്എല്‍ സി ബാച്ചിന്റെ സംഗമം മുന്‍ അധ്യാപകന്‍ എന്‍ ആനന്ദന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ശശികുമാര്‍ സോപാനത്ത് അധ്യക്ഷത വഹിച്ചു.പി കെ ജാതവേദന്‍ നമ്പൂതരി,പി മൊയ്തീന്‍ കുട്ടി,വി പി ജയശ്രീഎ സുഭദ്ര,പി

മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

മലപ്പുറം : മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലും ബാങ്ക് സജീവമായി