AAK

ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍; പ്രവചനവുമായി ആകാശ് ചോപ്ര

പൂനെ: ലോകകപ്പ് പാതിവഴിയിലെത്തുമ്പോള്‍ കളിച്ച നാലു കളിയും ജയിച്ച് ന്യൂസിലന്‍ഡ് ഒന്നാമതും മൂന്നില്‍ മൂന്ന് ജയങ്ങളുമായി ഇന്ത്യ രണ്ടാമതുമാണ്. ഇന്ന് ബംഗ്ലാദേശിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം…

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ്: ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് 150-ാം പതിപ്പിൽ വിജയികളായി മൂന്നു പേര്‍. ഒക്ടോബര്‍ 14-ന് നടന്ന നറുക്കെടുപ്പിലാണ് ഒരു ഇന്ത്യൻ പ്രവാസി ഉൾപ്പെടെ മൂന്നു പേര്‍ സമ്മാനങ്ങള്‍ നേടിയത്. മലേഷ്യൻ പൗരനായ 28 വയസ്സുകാരൻ മുഹമ്മദ് ആണ് ആദ്യ വിജയി. ഒരു…

ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍…

വാഷിങ്ടണ്‍: ഇസ്രയേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തില്‍ ജൂത വംശജര്‍ പങ്കെടുത്തു. 'ഗാസയിലെ കൂട്ടക്കുരുതി…

സ്വര്‍ണവില വീണ്ടും ഉയരുന്നു; പവന് 44,560 രൂപ

കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി. യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര…

ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരിച്ചു

ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്ബിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിൻ ദാസാണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം…

സംരക്ഷണമില്ല; തീര്‍ഥങ്കര തടാകം നാശത്തിെന്റ വക്കില്‍

നീലേശ്വരം: നിറയെയുള്ള പായലുകള്‍ക്കിടയില്‍ നടുഭാഗത്ത് താമരവിരിഞ്ഞ് കാണാൻ ഭംഗിയെങ്കിലും സംരക്ഷണമില്ലാതെ നാശത്തിെന്റ വക്കിലാണ് ഈ തടാകം. ജില്ലയിലെ ഏറ്റവും വലിയ ജല സ്രോതസ്സായ പടന്നക്കാട് തീര്‍ഥങ്കര തടാകമാണ് സംരക്ഷിക്കാൻ ആളില്ലാതെ…

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന 8 സൂപ്പര്‍ ഫുഡുകള്‍

കൊളസ്ട്രോള്‍ ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി കണക്കാക്കപ്പെടുന്നു. മോശം കൊളസ്ട്രോള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗ…

‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

പ്രശസ്ത സീരിയല്‍ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്ബാടി, ആകാശദൂത്…

രണ്ടര വര്‍ഷത്തെ പ്രയത്നം; ഒടുവില്‍ ‘വള്ളട്ടോള്‍’ വള്ളത്തോള്‍ ആക്കി തിരുത്ത്

ചെറുതുരുത്തി: മഹാകവിയായ മുത്തച്ഛന്‍റെ പേരിലെ തെറ്റ് മാറ്റാൻ പേരമകൻ ഓഫിസുകളില്‍ കയറിയിറങ്ങിയത് രണ്ട് വര്‍ഷവും ഏഴ് മാസവും. പരിശ്രമത്തിനൊടുവില്‍ പേര് ശരിയാക്കിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് ആ…

അച്യുതാനന്ദന് നാളെ 100 വയസ്സ്; തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്

മുണ്ടക്കയം: വി.എസ്. അച്യുതാനന്ദന് വെള്ളിയാഴ്ച 100 തികയുമ്ബോഴും തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്. ഫലകത്തിലിപ്പോഴും പേര് തെറ്റായി. കോരുത്തോട് പഞ്ചായത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചെങ്കിലും 18 വര്‍ഷം മുമ്ബുണ്ടായ…