ബസ്സുകള്‍ കൈയടക്കി സ്ത്രീകള്‍; പുരുഷൻമാര്‍ക്ക് പ്രത്യേക ബസുമായി തെലങ്കാന
ഹൈദരാബാദ്: പുരുഷൻമാർക്ക് മാത്രമുള്ള ബസ് സർവീസുമായി തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് കോർപ്പറേഷൻ നടപടി.
വനിതകള്‍ക്കായി തെലങ്കാന സർക്കാർ സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിരുന്നു.!--more-->!--more-->…
