Fincat

മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച് ഒളിവിൽ പോയ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ പ്രതിയായ രാജി വെച്ച മലപ്പുറം നഗരസഭ അംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ പോലീസ് പിടിയിൽ. വയനാട്ടിലെ മുത്തങ്ങ അതിർത്തിയിലെ ഹോം സ്റ്റേയിലായിരുന്നു ഇയാൾ. ഈ മാസം 8 മുതൽ ഇയാൾ ഒളിവിൽ ആയിരുന്നു. ഏഴാം തീയതി ആണ്

കിണറ്റിൽ വീണ നായയെ എടുക്കുന്നതിനിടെ മുകളിൽ നിന്ന് കല്ലു വീണു തിരൂർ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കിണറ്റിൽ വീണ നായയെ രക്ഷിക്കുന്നതിനിടയിൽ കിണറിനരികിലെ കല്ലിളകി തലയിൽ കല്ല വീണ് രക്ഷാപ്രവർത്തകൻ മരിച്ചു. മലപ്പുറം തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റിൽനായ വീണത്. തുടർന്ന് താനൂർ പൊലീസ് സ്റ്റേഷൻ

പോക്‌സോ കേസിൽ പ്രതിയായ മലപ്പുറത്തെ മുൻ അദ്ധ്യാപകൻ കെ വി ശശികുമാർ കസ്റ്റഡിയിൽ

മലപ്പുറം: പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയ മലപ്പുറം മുൻ നഗരസഭാംഗവും മുൻ അദ്ധ്യാപകനുമായ കെ.വി. ശശികുമാറിനെ കസ്റ്റഡിയിലെടുത്തു പൊലീസ്. ശശികുമാറിന്റെ അറസ്റ്റു വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, ശക്തമായ നടപടി

ശശികുമാര്‍ എന്ന അദ്ധ്യാപകന്റേത് ഹീനമായ കൃത്യം; കെ ടി ജലീൽ മലപ്പുറം: സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ അതിക്രമം ഹീനമായ പ്രവര്‍ത്തിയെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഇത്തരക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ

സന്തോഷ് ട്രോഫി; കേരള ടീമിന് 1.14 കോടി; സർക്കാറിന്റെ പാരിതോഷികം

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍,

നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)​യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

യുവക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഞെട്ടലോടെ കായിക പ്രേമികൾ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്

വിവാഹച്ചടങ്ങിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഫോട്ടോഗ്രാഫർ അറസ്റ്റിൽ

കണ്ണൂർ: വിവാഹച്ചടങ്ങിന്റെ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫറെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസ് ചുമത്തി പൊലിസ് അറസ്റ്റു ചെയ്തു. കാസർകോട് ജില്ലയിലെ ചീമേനി കൊടക്കാട് സ്വദേശി പുതിയ വീട്ടിൽ ജഗദീഷിനെ

തിരൂരിൽ പോക്സോ കേസിൽ 24 കാരൻ പിടിയിൽ: 16 കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; സോഷ്യൽ മീഡിയയിൽ…

മലപ്പുറം: ഫേസ്ബുക്ക് പരിചയം വഴി സ്നേഹം നടിച്ച് 16 കാരിയുടെ നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്ത പ്രതി പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പോക്സോ കേസിൽ, മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ

ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ…

പരപ്പനങ്ങാടി: ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായകരമായി വര്‍ത്തിക്കുമൊന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. 'ബിജെപി