Fincat

ഐനിക്കാട് പാടത്ത് തിരൂർ, വട്ടംകുളം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പറപ്പൂർ ∙ മുള്ളൂർ ഐനിക്കാട് പുതുകോൾ പാടത്ത്, ബന്ധുക്കളായ 2 വിദ്യാർഥികൾ കാൽ വഴുതി വീണു മുങ്ങിമരിച്ചു. മലപ്പുറം വട്ടംകുളം കൗപ്ര അങ്ങാടിപറമ്പിൽ വീട്ടിൽ മണികണ്ഠന്റെ മകൻ ഷാഹുൽ സുജിത്ത് (18), മലപ്പുറം തിരൂർ മംഗലം പഞ്ചായത്ത് വാളമരുതൂർ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഫുട്പാത്തിലാണ് ആൺ കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ നിലയിൽ

കെ-സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ചേർത്തലയിൽ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം. ചേർത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. മാവേലിക്കര രജിസ്ട്രേഷനിലുള്ള

പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി വാർത്തകളിൽ ഇടം പിടിച്ച നന്മമരം ജൈസൽ താനൂർ പിടിയിൽ

മലപ്പുറം: താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പൊലീസ് പിടികൂടി. പ്രളയകാലത്ത് മുതുക് ചെവിട്ടുപടിയാക്കി നൽകി ശ്രദ്ധേയനായ പരപ്പനങ്ങാടി

ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ

സൈലന്റ് വീല്‍ സൈക്കിള്‍ റാലി മലപ്പുറത്ത്

മലപ്പുറം: ശബ്ദ മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാഷണല്‍ ഇനിഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് സംഘടിപ്പിക്കുന്ന  സൈലന്റ് വീല്‍ എന്ന സൈക്കിള്‍ റാലിക്ക് ഇന്ന് രാവിലെ 10മണിക്ക് മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ സ്വീകരണം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലപ്പുറം സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും കൂട്ടുകാർക്കും…

അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു. മുജീബ് ഉൾപ്പെടെ 10

സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല. അതിനാൽ ഈ മാസം

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു

കാഞ്ഞങ്ങട്: പൂച്ചക്കാട് അസാധാരണമായ വാഹനാപകടം. നിയന്ത്രണം തെറ്റിയ ആള്‍ട്ടോ കാര്‍ പള്ളിക്ക് മുന്നിലുള്ള കിണറ്റില്‍ വീണു. കാര്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയെങ്കിലും കാറിലുണ്ടായിരുന്ന പിഞ്ച് കുഞ്ഞടക്കമുള്ള നാലുപേര്‍ അത്ഭുതകരമായി

ആഡംബര കാറുകളിൽ കറങ്ങി കഞ്ചാവും എം.ഡി.എം.എ യും വിൽപന നടത്തുന്ന സംഘം പരപ്പനങ്ങാടിയിൽ പിടിയിൽ

മലപ്പുറം: ആഡംബര കാറുകളിൽ കഞ്ചാവും എം.ഡി.എം.എയുമായി കറങ്ങിയ അഞ്ച് അംഗ സംഘത്തെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ