Fincat

തിരൂരിൽ പി സി ജോർജിൻ്റെ കോലം കത്തിച്ചു.

തിരൂർ: മത വിദ്വേഷ പ്രചരണത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്ത മുൻ എംഎൽഎ പി സി ജോർജിൻ്റെ കോലം ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചു .തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻറ്റിൽ നടന്ന കോലം കത്തിക്കൽ പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി

ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ചു;14 പേര്‍ ചികില്‍സയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം. ചെറുവത്തൂരില്‍ കൂള്‍ബാറില്‍

പഴയ കാല സി പി ഐ എം പ്രവർത്തകൻ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി) അന്തരിച്ചു

തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ വെങ്ങാലൂർ കുണ്ടനി മുഹമ്മദ് (ബാപ്പുട്ടി-93) അന്തരിച്ചു. മക്കൾ: കോയ മോൻ, ജമീല, കുഞ്ഞഹമ്മദ് കുട്ടി, അബ്ദുൾ സലാം, അബ്ദുൾ ഗഫൂർ, കദീജ. മരുമക്കൾ: ഹാജറ, ഹനീഫ, ജസീന, നദീറ, ബഷീർ. മരുമകൾ ജമീന

ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂര്‍ സ്കൂള്‍പ്പടി

മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്, പറഞ്ഞതിൽ ഉറച്ച്…

തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം

വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ

പാചക വാതക വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചു

കൂട്ടിയത് 102രൂപ 50 പൈസ ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം. നേരത്തെ

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടിമലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.സി

വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത്

മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ.