Main Banner

കുട്ടിക്കാലം തൊട്ട് ആരോഗ്യപ്രശ്നങ്ങള്‍;ആനന്ദ് അംബാനിയുടെ പ്രസംഗത്തില്‍ കണ്ണുനിറഞ്ഞ് മുകേഷ് അംബാനി

അംബാനി കുടുംബത്തില്‍ വിവാഹ പൂർവ ആഘോഷങ്ങള്‍ തകർക്കുകയാണ്. ആനന്ദ് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ നാളുകള്‍ക്കുമുമ്ബേ തുടങ്ങിയതാണ്. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍…

ഇൻതിഫാദക്ക് വിലക്ക്: കേരള സര്‍വ്വകലാശാല കലോത്സവത്തിൻറെ പേര് മാറ്റാൻ നിര്‍ദ്ദേശം, ഉത്തരവിട്ടത് വിസി

തിരുവനന്തപുരം: കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്‌എഫ്‌ഐ നയിക്കുന്ന…

കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ…

വിഷം ഉള്ളില്‍ച്ചെന്ന വിദ്യാര്‍ഥി മരിച്ചു; സ്കൂളിന്റെപേരില്‍ പരാതി

ഉപ്പുതറ (ഇടുക്കി): വിഷം ഉള്ളില്‍ച്ചെന്ന എട്ടാംക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കേ മരിച്ചു. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്സ് (14) ആണ് മരിച്ചത്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലരയോടെയാണ് അനക്സ് വിഷം കഴിച്ചത്. വീട്ടുകാർ…

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C…

പട്ടാമ്പി നേര്‍ച്ചയ്‌ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി; ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പാലക്കാട്:പട്ടാമ്പി നേർച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി. ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോഴാണ് ആന ഇറങ്ങിയോടിയത്. ഒരാളെ ആന ആക്രമിച്ചു. ആനയെ പിന്നീട് തളച്ചു. തിങ്കളാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. പട്ടാമ്ബി…

വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ…

തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍…

മാറുന്ന കാലാവസ്ഥയില്‍ തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്. അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില…

വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധ; യുവാവിന്റെ മരണ ശേഷം വീണ്ടും ആശങ്ക, ഇന്നലെ സ്ഥിരീകരിച്ചത് 24 പേര്‍ക്ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റസ് രോഗബാധയില്‍ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം…

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

വൈക്കം: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. ടി.വി. പുരം കിഴക്കേ കണിയാംതറയില്‍ കെ.എസ്.ഷാരോണിനെയാണ് (22) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫെബ്രുവരി പതിനാലിന്…