Main Banner

സൈക്കോ കില്ലറായി മാറി ‘കൊലയാളി തിമിംഗലങ്ങള്‍’

കൊലയാളി തിമിംഗലമെന്നറിയപ്പെടുന്ന ജലജീവിയായ ഓര്‍ക്കകളുടെ സ്വഭാവത്തില്‍ ഭയാനകമായ മാറ്റങ്ങള്‍ കണ്ടെത്തിയതായി പഠനങ്ങള്‍. സൈക്കോ കില്ലര്‍മാരെപ്പോലുള്ള പെരുമാറ്റങ്ങളാണ് ഇവയില്‍ കണ്ടെത്തിയിരിക്കുന്നത്. തിമിംഗലമെന്ന് വിളിക്കുന്നുണ്ടെങ്കിലും…

ഫലസ്തീന് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായ…

നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന്…

കാസര്‍കോട്: നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിെൻറ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡി.എഫ്…

ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘം എസ്.ഐയെ കൈയേറ്റം ചെയ്തു

നീലേശ്വരം: ഓട്ടോ റിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഉരസിയെന്നാരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു. നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മൂലപള്ളി വടക്കെ വളപ്പില്‍ ബാലകൃഷ്ണന്‍റെ മകൻ വി.വി.…

ബലാത്സംഗക്കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ്

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) കോടതി 20 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി…

വിസ്‌ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് പോസ്റ്റര്‍ പ്രകാശനം

ബംഗളൂരു: വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍ റീജ്യൻ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീൻസ്പേസ് കോണ്‍ഫറൻസിന്റെ പോസ്റ്റര്‍ പ്രകാശനം ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി.മുസ്തഫ നിര്‍വഹിച്ചു. വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍…

അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും. സ്‌കൂളുകള്‍ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാത…

മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചു- അരവിന്ദ് കെജ്രിവാള്‍

ചണ്ഡീഗഡ്: മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഭഗവന്ത് മുൻ സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു

ധൻബാദ്: ഝാര്‍ഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പഞ്ചേതിനെ ആശുപത്രിയില്‍…

എ.ഐ കാമറ ‘ചതിച്ചു’: ബേക്കറി തൊഴിലാളിക്ക് 310 പെറ്റി; ഒന്നരലക്ഷം പിഴ

കാട്ടാക്കട (തിരുവനന്തപുരം): ബേക്കറി തൊഴിലാളിക്ക് 310 തവണ എ.ഐ കാമറയുടെ പെറ്റി. പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് ഒന്നും കിട്ടിയുമില്ല. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കിള്ളി കുരുവിമുകള്‍…