Fincat

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള

യൂട്യൂബ് നോക്കി 12കാരൻ വൈനുണ്ടാക്കി; ക്ളാസിൽ രുചിച്ച സഹപാഠി ആശുപത്രിയിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരൻ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച്

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ധര്‍ണ്ണ ആഗസ്റ്റ് 10 ന്

മലപ്പുറം : നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന

യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

യു.എ.ഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പ്രവാസികള്‍ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. നേരത്തെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ പുതുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.വെള്ളപ്പൊക്കം

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം നാളെ

മലപ്പുറം; കുവൈറ്റില്‍ ഖുര്‍ ആന്‍ ഹദീസ് പഠന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന രിയീദുസ്സാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു.നാളെ (ജൂലായ് 30 ന് )രാവിെല 9 ണിക്ക് കോട്ടക്കല്‍ പുതുപ്പറമ്പ്

തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, എന്‍ എസ് എസ് യൂണിറ്റ് വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി

തിരൂര്‍: ജി.ബി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് തവനൂര്‍ വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി. തവനൂരിലെ ഗവ.പ്രതീക്ഷാ ഭവനിലേക്ക് എമര്‍ജന്‍സി ലൈറ്റുകളും എന്‍.എസ്.എസ് യൂണിറ്റ് കൈമാറി. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഫാനുകളും

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ്

നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനാൽ നാളെ മുതൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയം മാറുമെന്ന് റെയിൽവേ അറിയിച്ചു. ഐലന്റ്,വിശാഖപട്ടണം - കൊല്ലം, ശ്രീഗംഗാ നഗർ - കൊച്ചുവേളി, കോട്ടയം - കൊല്ലം പാസഞ്ചർ,

വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിയാന്‍ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി

ഫൈസൽ പറവന്നൂർ മരണപ്പെട്ടു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ