Fincat

കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്

കാമ്പസ് ഇഫ്താർ ഡിവിഷൻ ഉദ്ഘാടനം

തിരൂർ : എസ് എസ് എഫ് കാമ്പസ് ഇഫ്താർ തിരൂർ ഡിവിഷൻ ഉദ്ഘാടനം എസ് എസ് എം പോളിടെക്‌നിക് കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് പുറത്തുർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിഹാമുദീൻ സഖാഫി

കെ സ്വിഫ്റ്റ് ഇടിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍

കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയ യുവാവ് ജീപ്പിൽ കുഴഞ്ഞു വീണു; രക്ഷകയായെത്തി സുരഭി ലക്ഷ്മി

കോഴിക്കോട്: വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും തിരക്കിയിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം വഴിയേ പോയവരൊടെല്ലാം സഹായം അഭ്യർത്ഥിച്ച യുവാവിനു

സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

പാണ്ടിക്കാട്: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം

പരീക്ഷാ തലേന്ന് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുബം

കാസര്‍കോട്: വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം

ഈ വർഷത്തെ വിഷുക്കണി ദർശനത്തിന് ഏറ്റവും ഉത്തമമായ സമയം

കോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ മേടം രണ്ട് വെള്ളിയാഴ്ച പുലർച്ചെ 4.35 മുതൽ 5.40 വരെയുള്ള സമയം കണികാണാൻ ശുഭമാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, വൈസ്

ചെമ്പതൊടുവില്‍ പാത്തുമു നിര്യാതയായി

പുത്തന്‍തെരു :കമ്പനി പടി പരേതനായ ചെമ്പതൊടുവില്‍ കോയകുട്ടി ഹാജി എന്നവരുടെ മകള്‍ പാത്തുമു (82) മരണ പെട്ടു. മക്കള്‍ മുഹമ്മദ് കുട്ടി (കെ.എം.സി.സി. ദമ്മാം) അഷ്റഫ്, ആയിസിബിമരുമക്കൾ അബ്ദുറഹിമാന്‍ ( മീനടത്തൂര്‍) സുലൈക (നടുവിലങ്ങാടി) നസീബ

കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

മലപ്പുറം;കെ എസ് ആര്‍ ടി സി യെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വിലവര്‍ധന കൊള്ളക്കെതിരെ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച്

മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ ഉമ്മക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

പാലക്കാട്: മൂന്നുവയസ്സുകാരന്റെ കൊലപാകത്തിൽ ഉമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.ആൺസുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്നും കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറിയെന്നും സഹോദരി ഹാജിറ