കറങ്ങാൻ കൂട്ടിന് ഇനി ഇവികൾ, മാഡ്രിഡ് താരങ്ങൾക്ക് 1.58 കോടിയുടെ ലക്ഷ്വറി കാറുകൾ സമ്മാനിച്ച്…
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൻബേസുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്. പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത പേരാണിത്. ഡേവിഡ് ബെക്കാം, സിനദിൻ സാദാൻ, റോബർട്ടോ കാലർലോസ്, കക്ക, ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, ഗരേത് ബെയ്ൽ,!--more-->…
