Fincat

പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രതിഷേധ ധർണ്ണ നടത്തി

തിരൂർ: ഇന്ധന വില വർധനവിലും ടോൾ ഫീവർധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ബസ്സ് സർവ്വീസ് നിർത്തിയിട്ട് പ്രതിഷേധ ധർണ്ണ നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന ധർണ്ണ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു

അമ്പാടി വളപ്പിൽ വിജയലക്ഷ്മി അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ അമ്പാടി വളപ്പിൽ വിജയലക്ഷ്മി(70) അന്തരിച്ചു . ഭർത്താവ്: പരേതനായ രാജൻ നായർ. മകൻ: പ്രതീപ്.മരുമകൾ: സീതാലക്ഷ്മി(തിരൂർ നഗരസഭാ കൗൺസിലർ)

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി

കരിപ്പൂര്‍: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട.രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം

കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

പാലക്കാട്: അട്ടപ്പാടിക്ക് സമീപം പുതൂര്‍ ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ കമ്പിവേലിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ പുലിയുടെ ജഡമാണ് കണ്ടെത്തിയത്. പന്നി ഉള്‍പ്പടെയുള്ള

വികലമായ മദ്യനയം പിന്‍വലിക്കുക

മലപ്പുറം: സംസ്ഥാനത്തിന്റെ വികലമായ മദ്യനയം പിന്‍വലിക്കണമെന്ന് മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് മൗലവി യോഗം

ലാലേട്ടനൊപ്പമുള്ള ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ

മുംബൈ: അഭിനയ മികവുകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മലയാളി ആയിരുന്നിട്ടും വളരെ കുറച്ച് മലയാളം സിനിമകളിലേ അവർ മുഖം കാണിച്ചിട്ടുള്ളൂ. എന്നാലും മലയാള സിനിമയോടും താരങ്ങളോടും ഇഷ്ടം സൂക്ഷിക്കുന്നയാളാണ് വിദ്യ

ബൈക്ക് അപകടത്തിൽ ചേളാരി സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരാവസ്ഥയിൽകോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

നിലമ്പൂർ പൊലീസ് ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കുഴൽപണം പിടികൂടി

മലപ്പുറം: മതിയായ രേഖകളില്ലാതെ ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയിൽ ഷബീർ അലി(38) എന്നിവരെയാണ് നിലമ്പൂർ പൊലീസ്

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു

മണ്ണാർക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്‌നിക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.

വയനാട്: കാക്കവയലില്‍ കാറും മില്‍മ ടാങ്കറും കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ മരിച്ചു. തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ഷീജ, മാതാവ് പത്മാവതി എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ഷീജയുടെയും മകന്‍ ആരവ് ഗുരുതര പരിക്കുകളോടെ