Main Banner

റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

അരിമ്പൂർ : കനത്ത മഴയില്‍ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്.…

യുവതിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ കത്തി കാണിച്ച്‌ ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്ബത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍…

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ എം.ബി.എ പ്രവേശനം

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വാരാണസിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2024-26 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്…

മലയാളി ഫോറം ഓണാഘോഷം

ബംഗളൂരു: ബാംഗ്ലൂര്‍ മലയാളി ഫോറത്തിന്റെ ഓണാഘോഷം കോറമംഗലയിലെ സെൻ ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡി, എസ്.ജി പാളയ മുൻ കോര്‍പറേറ്റര്‍ ജി.മഞ്ജുനാഥ്, പൊതുപ്രവര്‍ത്തകൻ മഞ്ജുനാഥ്, സിനിമതാരം അശ്യൻ വിജയൻ…

ജയിലില്‍ ജീവനക്കാരെ ആക്രമിച്ച്‌ കൊടിസുനിയുടെ നേതൃത്വത്തിലെ സംഘം

തൃശൂര്‍: കൊടി സുനിയുടെ നേതൃത്വത്തിലെ സംഘം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.…

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണം; 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മാലിനീകരണം രൂക്ഷമായി തുടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നു. വായു ഗുണനിലവാര സൂചിക 'ഗുരുതരമായ' തലത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം…

പ്രവാസികളുടെ ദാമ്പത്യത്തിനുവേണം അധിക കരുതല്‍

പ്രവാസികളുടെ ദാമ്പത്യം പ്രത്യേക കരുതല്‍ വേണ്ട ഒന്നാണ്. പലപ്പോഴും വിദൂര ബന്ധങ്ങളായതിനാല്‍ ചെറിയ കാരണം മതി സങ്കീര്‍ണമായ പ്രശ്‌നങ്ങളായി മാറാൻ. ഒരുമിച്ച്‌ താമസിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. ഒരുമിച്ചല്ലാതാകുമ്പോള്‍ തന്നെ…

മുറിച്ചുമാറ്റുക 5000 മരങ്ങള്‍; ഷൊര്‍ണൂര്‍-നിലമ്ബൂര്‍ പാതയില്‍ ഇനിയില്ല ആ കാഴ്ചകള്‍

കൃഷ്ണഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓര്‍മിപ്പിച്ചും ഒട്ടേറെ ട്രെയിനുകള്‍ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളില്‍ പുലര്‍നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍തുള്ളികള്‍ പെയ്തിട്ടുണ്ട്. ആരും…

മുബൈയിലെ വായു മലിനീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രിയ സുലെ

പൂനെ: മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും വായുവിന്റെ ഗുണനിലവാരം മോശമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ എൻ.സി.പി എം.പി സുപ്രിയ സുലെ. ട്രിപ്പിള്‍ എഞ്ചിൻ സര്‍ക്കാര്‍ സംസ്ഥാനത്തെ സേവിക്കാൻ മറന്നിരിക്കുകയാണെന്ന് സുലെ ആരോപിച്ചു. വളരുന്ന…

കുട്ടിക്ക് പനി, രക്തം ഛര്‍ദിച്ചു, പരിശോധിച്ചപ്പോള്‍ ശ്വാസകോശത്തില്‍ സൂചി! പുറത്തെടുത്തത് കാന്തം…

ദില്ലി: ഏഴ് വയസ്സുകാരന്‍റെ ശ്വാസകോശത്തില്‍ കുടുങ്ങിയ തയ്യല്‍ സൂചി നീക്കം ചെയ്ത് ജീവന്‍ രക്ഷിച്ച്‌ ഡോക്ടര്‍മാര്‍. കാന്തം ഉപയോഗിച്ചാണ് സൂചി പുറത്തെടുത്തത്. ദില്ലിയിലെ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി…