Fincat

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ജൂലൈ 21-ന് ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് വിമാനത്തിൽ നടത്തിയ പ്രതിഷേധ കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെഎസ് ശബരീനാഥൻ അറസ്റ്റിൽ. സർക്കാർ അഭിഭാഷകൻ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിനുള്ളിൽ

ഇത്തവണത്തെ സൗജന്യ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍; 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക.

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു

തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീണ സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ എല്ലാവരേയും അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനം; കൂടുതൽ പേർ പരാതിയുമായി…

കൊല്ലം: 'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ല എന്നതാണ് വസ്തുത. അതിനിടെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ

പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പട്ടാമ്പി പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കൊപ്പം ആമയൂ‍ർ സ്വദേശി രേഷ്മയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻമ്പത് മണിയോടെയാണ് രേഷ്മ പട്ടാമ്പി

ബസ്സപകടം യുവാവ് മരണപ്പെട്ടു

പുത്തനത്താണി: പട്ടർനടക്കാവ് കുത്ത് കല്ലിൽ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ധാരുണാന്ത്യം. നടുവട്ടം സ്വദേശി ചേരുങ്ങൽ ഫൈജാസാണ് മരണപ്പെട്ടത്.

ഇന്നത്തെ പച്ചക്കറി വില (ജൂലൈ 19 ചൊവ്വ 2022)

ഇന്നത്തെ പച്ചക്കറി ചില്ലറ വിൽപന വില… തിരുവനന്തപുരം രൂപ(വിലയില്‍)തക്കാളി 26കാരറ്റ് 55ബീന്‍സ് 78ബീറ്റ്റൂട്ട് 50കാബേജ് 32വെണ്ടയ്ക്ക 23കത്തിരി 25പയര്‍ 75പാവയ്ക്ക 45നെല്ലിക്ക 40പച്ചമുളക് 45ഇഞ്ചി 52വെള്ളരി 20പടവലം 34മുരിങ്ങ 28ചേന

കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി ആശ ശരത്ത്.

കൊച്ചി: കുറഞ്ഞ ചെലവില്‍ നൃത്തം പഠിപ്പിക്കാന്‍ മൊബൈല്‍ ആപ്പുമായി നര്‍ത്തകിയും നടിയുമായ ആശ ശരത്ത്. പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാനുള്ള മൊബൈല്‍ ആപ്പാണ് താരം അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത്ത് കള്‍ച്ചറല്‍

കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു.

വേങ്ങര: കാറിടിച്ച് റോഡില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരി ദേഹത്ത് ബസ് കയറി മരിച്ചു. വേങ്ങേരിയിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പരപ്പന്‍ങ്ങാട്ട് താഴം പ്രകാശന്റെ മകള്‍ അഞ്ജലി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.50-ഓടെ