Fincat

മുസ്ലിം ലീഗ് നേതാവ് പാറെക്കുളം കുഞ്ഞിബാവാക്ക മരണപ്പെട്ടു.

തിരൂർ: കോട്ട് പയ്യനങ്ങാടിയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും തിരൂർ മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന M M കുഞ്ഞി ബാവ എന്ന പാറേക്കുളം കുഞ്ഞി ബാവ മരണപ്പെട്ട വിവരം

യൂത്ത് ഫ്രണ്ട് നേതാവ് സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടു

കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വെട്ടേറ്റ നിലയില്‍

പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടുകോസ്റ്റ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്

എസ്.ഡി.പി.ഐ പ്രവർത്തകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

പരപ്പനങ്ങാടി : മാസങ്ങൾക്ക് മുന്നെ ചെട്ടിപ്പടിയിലെ കുപ്പിവളവിൽ മദ്രസ്സ വിദ്യാർത്ഥിയെ ആക്രമിച്ച ആർ.എസ്.എസ്. പ്രവർത്തകന് നേരെ നടന്നന്ന് പറയപെടുന്ന ആക്രമത്തിൽ പ്രതി ചേർത്ത് ജാമ്യമില്ല വകുപ്പിൽ എസ്.ഡി.പി ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത

ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ചു; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34)

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് കരുതൽ ഡോസ് ഞായറാഴ്ച മുതൽ; പണം നൽകണം

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്സിന്‍ കരുതൽ ഡോസുകള്‍ (Precaution Dose of Covid-19) ലഭ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്സിന്‍

മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതത്തിൽ മാക്കാച്ചിക്കാടകളുടെ സാന്നിധ്യം കൂടുന്നു

മലപ്പുറം: നിത്യഹരിത വനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും ജീവിക്കുന്ന മാക്കാച്ചിക്കാട (സിലോൺ ഫ്രോഗ് മൗത്ത്)കളുടെ സാന്നിധ്യം മലപ്പുറം കരിമ്പുഴ വന്യജീവി സങ്കേതമുൾപ്പെടുന്ന പശ്ചിമഘട്ട താഴ്‌വാരങ്ങളിൽ വർധിക്കുന്നതായി റിപ്പോർട്ട്.

കാവ്യ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‌ നോട്ടീസ്. ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ

യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ

കുഴൽ പണവുമായി വേങ്ങര സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: വേങ്ങര, വലിയോറ  സ്വദേശി അരീത്തലക്കൽ അഷ്റഫിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് റോഡരികിൽ നിന്നും 43,000 രൂപ കളഞ്ഞുകിട്ടുകയും, പണം പൊന്നാനി സി.ഐ വിനോദ്