Fincat

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. http://www.cisce.org എന്ന സെറ്റ് വഴി ഫലം ലഭ്യമാകും. 99.97 ആണ് വിജയശതമാനം. നാല് വിദ്യാര്‍ത്ഥികള്‍ ഒന്നാം റാങ്ക് നേടി. ഇവരില്‍ മൂന്നുപേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

നാളെ മുതൽ ഈ സാധനങ്ങൾ തൊട്ടാൽ പൊള്ളും

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും

എസ്, ഡി, പി, ഐ നടത്തിയ സമരം ഫലം കണ്ടു.

തിരൂര്‍ മുന്‍സിപാലിറ്റിയിലെ നാലാം വാർഡിൽ മാസങ്ങളായി കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇടപെട്ടു ആ പ്രദേശത്തെ കത്താത്ത മുഴുവന്‍ ലൈറ്റുകളും വേണ്ട പെട്ട ഉദ്യോഗസ്ഥരെ കണ്ടു കത്തിക്കാനുള്ള ശ്രമം

മെഡിസെപ്പ് ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണം – പി എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : സര്‍ക്കാര്‍ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഇ പി എഫ് പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്റ്

പി.വി അബ്ദുൽ വഹാബ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: പി.വി അബ്ദുൽ വഹാബ് എം.പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്ട്രോഎൻട്രോളജി സംഘം മറ്റ്

പുൽവാമയിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ സമീപത്തെ തോട്ടത്തിൽ

പെൻഷന്റെ പേരിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുക്കുന്നയാളെ തിരൂർ പോലീസ് പിടികൂടി

തിരൂർ: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ്(42)നെയാണ്

തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു, തിരച്ചിൽ തുടരുന്നു

കോഴിക്കോട്: തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നു. ബേപ്പൂർ സ്വദേശി

മതിയായ വിലയ്ക്ക് ലീഗിനെ വിൽക്കുക, അഞ്ചു കൊല്ലത്തേക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ…

മലപ്പുറം: മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക. അതല്ലെങ്കിൽ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക ഇല്ലെങ്കിൽ ഇന്ത്യാവിഷൻ്റെ" ഗതി വരും മുസ്ലിംലീഗിന്; കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിര ലാൻഡിംഗ് നടത്തി

ന്യൂഡൽഹി: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിടി-എഎക്‌സ്എക്‌സ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റായ ഐഎക്‌സ്-355 വിമാനമാണ്