Fincat

മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം

പോപ്പുലർ ഫ്രണ്ടിന് ഫയർ ഫോഴ്സിന്റെ പരിശീലനം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും; സ്ഥലം മാറ്റലും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ നടപടി വിവാദമായപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആലുവ യൂണിറ്റിലെ ഫയർഫോഴ്‌സ് ഉദ്യോഗസഥർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും മൂന്ന് പേരെ

കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം പ്രതിസന്ധിയിലെന്ന് ജിഷയുടെ അമ്മ

കൊച്ചി: ജീവിതം പ്രതിസന്ധിയിലാണെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. സർക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും കിട്ടിയ പണമെല്ലാം തീർന്നു. ഇപ്പോൾ ഹോംനഴ്സായി ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ്

ചമ്രവട്ടം സ്വദേശി കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരണമടഞ്ഞത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ കൊണ്ടുകൊടുക്കാന്‍ കയറിയ

യാത്രക്കാരെത്തുന്നതിന് മുമ്പേ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനം പോയി

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്ന ക്യാമറ തെളിഞ്ഞുതുടങ്ങി

കോട്ടയം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ഇടുന്നതിനു മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി. എംസി റോഡ്, കെകെ റോഡ്, കോട്ടയം കുമരകം റോഡ് എന്നിവടങ്ങളിലായി 8 ക്യാമറകൾ ആണ് സ്ഥാപിച്ചത്. നഗരത്തിലേക്കുള്ള

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് പിടിയില്‍

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് എട്ട് രൂപ 71 പൈസയും ഡീസലിന് എട്ട് രൂപ 39 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ

‘റമസാന്‍ മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലം’; റമസാന്‍ സന്ദേശവുമായി സാദിഖലി ശിഹാബ് തങ്ങള്‍

റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു.

കുന്നത്ത് ഇബ്രാഹിം കുട്ടി അന്തരിച്ചു.

ഇരിങ്ങാവൂർ: മണ്ടകത്തും പറമ്പ് കുന്നത്ത് ഇബ്രാഹിം കുട്ടി (68) അന്തരിച്ചു. ഭാര്യ: ഫാത്വിമ. മക്കൾ: ഷാഹുൽ ഹമീദ്, മുനീർ, സാജിത, സക്കീന, സൈനബമരുമക്കൾ: ബഷീർ, സൈനുദീൻ, റസിയ, ഫർഹാന, മുസ്തഫ