Fincat

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4.27 ലക്ഷം പേർ

തിരുവനന്തപുരം: 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാർത്ഥികൾ. 2,08,097 പേർ പെൺകുട്ടികളും 2,18,902 പേർ ആൺകുട്ടികളുമാണ്. റെഗുലർ വിഭാഗത്തിൽ 4,26,999, പ്രൈവറ്റായി 408 പേർ. 30ന് തുടങ്ങുന്ന പ്ലസ് ടു പരീക്ഷ

ഇരുട്ടടി തുടരുന്നു, ഇന്ധനവില ഇന്നും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില കൂടുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108 രൂപ 21 പൈസയും, ഡീസലിന്

കുറ്റിപ്പുറത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം രണ്ട് പേർ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത

റേഷൻ കടകൾ ഇന്ന് തുറക്കാൻ ഉത്തരവ്

തിരുവനന്തപുരം: തിങ്കളും ചൊവ്വയും വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റിട്ടേയിൽ റേഷൻ

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്ക് തോൽവി; ചാമ്പ്യന്മാരെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത

മുംബൈ : ഐപിഎല്ലിൽ 15 ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 132 റൺസ് എന്ന വിജയലക്ഷ്യം 18.3 ഓവറിൽ നാല്

പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി

‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി…

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് 'മെഹംഗായി മുക്ത് ഭാരത്

പ്രതിമാസ ചിത്രപ്രദര്‍ശനം; ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ യൂണിന്റെ നാലാമത് പ്രതിമാസ ചിത്രപ്രദര്‍ശനം മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.ദയ 4 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചിത്രകാരനും അഭിനേതാവും നാടന്‍പാട്ടുകാരനുമായസുരേഷ്

പണിമുടക്ക് തള്ളിക്കളയുക; എന്‍.ജി.ഒ സംഘ്

മലപ്പുറം; മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക്ജീവനക്കാര്‍ തള്ളിക്കളയണമെന്ന്എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ആവശ്യപ്പെട്ടു.മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗത്തില്‍

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ്