Fincat

എംപി ഓഫീസ് ആക്രമണം; 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ജാമ്യം

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ച്ചയും അന്വേഷണ

മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; ദലിത് സമുദായ മുന്നണി

മലപ്പുറം; ഭരണ ഘടനയെയും അതിന്റെ ശില്‍പ്പിയേയും അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും ദേശ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്

ഹോപ്പ് പദ്ധതി ആരംഭിക്കും

വളാഞ്ചേരി: പത്താം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിപ്പോയവരുമായ വിദ്യാർത്ഥികൾക്കു വേണ്ടി കേരള പോലീസും മിഷൻ ബെറ്റർ ടുമാറോ എന്ന സന്നദ്ധ സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതി വളാഞ്ചേരിയിലും ആരംഭിക്കുവാൻ

തിരൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രക്ക് ഒരുങ്ങുന്നു

തിരൂർ: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂർ പാക്കേജ് തിരൂരിൽ നിന്നും ആരംഭിക്കാനുള്ള ശ്രമമാരംഭിച്ചു. മലക്കപ്പാറയിലേക്കോ മൂന്നാറിലേക്കോ ആയിരിക്കും ആദ്യ യാത്ര. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക്

കുറ്റിപ്പുറം സ്വദേശി സൗദിയിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ

യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം; സുഹൃത്ത് അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തളളിയിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് ഗുരുവായൂർ കാവീട് സ്വദേശി അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും റോഡിലേക്ക് വീണ് പരുക്കേറ്റ ചെറായി മുനമ്പം സ്വദേശി പ്രതീക്ഷയെ

മലപ്പുറം കോളേജില്‍ ലക്ഷങ്ങളുടെ മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്

അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ പൊന്നാനി സ്വദേശിയെ കാണാനില്ലെന്ന് പരാതി

അബുദാബി: അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അബുദാബി ഹിലാൽ ആൻഡ് ഫാർണേഴ്‌സ് കമ്പനി

സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് പുറത്താക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന്

സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് പുറത്താക്കി; നടപടി മുഖ്യമന്ത്രിയുടെ പരാമർശത്തെ തുടർന്നെന്ന്പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് നീക്കിയതായി എൻജിഒയായ എച്ച്ആർഡിഎസ്. അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന

പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു എല്‍പിജി സിലിണ്ടറിന് 1060 രൂപയായി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള