Fincat

കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

മലപ്പുറം: സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമലയിൽ പ്രവേശിച്ച സാമുഹിക പ്രവർത്തക കനകദുർഗ വിവാഹിതയായി. മനുഷ്യവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയുമാണ് വിവാഹം നടന്നത്. ഇന്നു രാവിലെ പത്തുമണിയോടെ ചിറ്റൂര്‍ സബ് രജിസ്ട്രാർ ഓഫീസില്‍

പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം; പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക്

ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.

തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും

മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.

തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ്

‘എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി, കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ്…

തിരുവനന്തപുരം: മുഖ്യന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ

12 മണിക്കൂർ ബന്ദിയാക്കി, തോക്കുകൊണ്ട് തലയ്ക്കടിച്ചു, ആത്മഹത്യ കുറിപ്പ് എഴുതു വാങ്ങി, കുട്ടികൾക്ക്…

മലപ്പുറം: സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ധിയാക്കുകയും തോക്കുകൊണ്ട് തലക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ

വാട്സാപ്പിൽ പുത്തൻ അപ്ഡേറ്റ് എത്തുന്നു

വാട്സാപ്പിൽ പലരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കണം തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിലെന്ന്. ഒരുതരത്തിലുള്ള ഒളിച്ചുകളി. ഓൺലൈൻ ആയിരിക്കുകയും വേണം എന്നാൽ ഓൺലൈൻ ആണെന്ന കാര്യം മറ്റുള്ളവർ

തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം

തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി - പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള റോഡിൽ 5 മണി

ആളെ കിട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടിക്കാനാകാതെ…

തിരുവനന്തപുരം: ആളെ കിട്ടിയോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി

പ്രവാസികൾക്ക് ഇതാ ഒരു ആശ്വാസ വാർത്ത; കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് തുടങ്ങി

അബുദാബി: ബലിപ്പെരുന്നാൾ അടുത്ത് വരികയാണ്. എന്നാൽ വിമാന ടിക്കറ്റിന്റെ നിരക്ക് കണ്ട് പേടിച്ച് പലരും നാട്ടിലേക്ക് വരാനാവാതെ വിഷമിക്കുകയാണ്. ഒരു സൈഡിലേക്ക് മാത്രം യാത്ര ചെയ്യുന്നതിന് തന്നെ അരലക്ഷം രൂപയിലധികം വേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ