Fincat

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. 2020 ഓഗസ്റ്റ്

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരിലേക്ക് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മരക്കാര്‍ക്കണ്ടി സ്വദേശി സി സി അന്‍സാരി, ഭാര്യ

തിരൂർ പോലീസ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി

തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ  ആലത്തിയൂർ സ്വദേശിയായ ആലുക്കൽ സെയ്തലവി മകൻ സാബിനുൽ (38)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a)  പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ്

കഞ്ചാവ് കടത്ത് കേസ്സിലെ പ്രതിയെ തിരൂർ പോലീസ് പിടികൂടി

തിരൂർ: അന്തർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂർ സ്വദേശി അഭിജിത്ത്(23)നെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിൽ ആലിങ്ങലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13,

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി(26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരി ഇന്ന്

ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 23 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1562 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

മിടുക്കി പൊന്നാനിയെവിടെ,കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി

പൊന്നാനി: നാല് വർഷം മുൻപ് നഗരസഭയിലെ ഇടത് ഭരണകൂടം ലക്ഷങ്ങൾ ചിലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ മാലിന്യ നിർമ്മാർജന പദ്ധതിയായ മിടുക്കി പൊന്നാനി യുടെ ഇന്ന അവസ്ഥക്കെതിരെ കടപ്പുറത്ത് മണ്ഡലം കോൺഗ്രസ് മുക്ക് പൊത്തി സമരം നടത്തി.

വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ സാരഥികൾ

തിരൂർ: നൂർലേക്ക് പാർക്കിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ വെച്ച് വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മുനിസിപ്പൽ കമ്മറ്റിക്ക് പുതിയ ടേമിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. WIM തിരൂർ മണ്ഡലം പ്രസിഡന്റ് നുസ്രത്ത് ചുങ്കം കൺവെൻഷൻ ഉത്ഘാടനം നിര്‍വഹിച്ചു

താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.