Fincat

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കും എക്സൈസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേക്ക് മാറും.നിലവിലെ ഔട്ട് ലെറ്റുകൾ ഇതേ മാതൃകയിലേക്ക്

യുവ വനിത ക്രിക്കറ്റ് താരം നജ്ല സി.എം.സിയെ ജന്മനാട് ആദരിച്ചു.

തിരൂർ: നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാർക്ക് നൽകുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ കേരള

സംഘടനാ ചുമതലകളില്‍ നിന്ന് നീക്കി

മലപ്പുറം; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇന്റര്‍നെറ്റ്,ഡി ടി പി ,ഫോട്ടോസ്റ്റാറ്റ്,വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശ്ശേരി, ജോയിന്റ് സെക്രട്ടറി സുദര്‍ശന്‍, അച്ചടക്കസമിതി അംഗങ്ങളായ മജീദ് മൈബ്രദര്‍, പി എസ്

ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ടാങ്കർ ലോറിയിൽ കാറിടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും(50) പന്ത്രണ്ട് വയസുകാരനായ മകൻ ശിവദേവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: 1.16 ഗ്രാം എംഡിഎംഎയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ കുരുവമ്പലം സ്രാമ്പിക്കല്‍ അഫ്‌സല്‍ ഉബൈദി(28) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സി കെ നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മാലാപറമ്പ് എംഇഎസ്

ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫിസിലെ ഗ്രേഡ് എസ്‌ഐ കെ വി സജീവനെ (51) പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു

നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു അന്തരിച്ചു

മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു(33) അന്തരിച്ചു. ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു

നാലു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയില്‍

മലപ്പുറം: മൂന്നു എന്‍.ഡി.പി. കേസ്‌ ഉള്‍പ്പെടേ പത്തോളം കേസുകളിലെ പ്രതിയും സുഹൃത്തും നാലു കിലോ കഞ്ചാവുമായി മലപ്പുറത്ത്‌ പിടിയില്‍.മലപ്പുറം ടൗണ്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മൊത്ത വില്‍പന നടത്തുന്ന താമരശ്ശേരി സ്വദേശി അടിമറിക്കല്‍

വീണ്ടും എ പ്ലസ് തിളക്കത്തില്‍ മലപ്പുറം ജില്ല; 86.80 ശതമാനം വിജയം; 4,283 പേര്‍ക്ക് എ പ്ലസ്

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മലപ്പുറം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍

മാതൃകാ കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം.

താനുർ: വഴിയിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം സ്കൂളിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃക കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം. കഴിഞ്ഞ ദിവസം താനുർ ദേവധാർ ഗവ.ഹൈസ്ക്കളിലെ വിദ്യാർത്ഥിനികളായ സുഹൈല, റുബീന, നാസൂഹ , സഫാന എന്നി