Fincat

ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

പെരിന്തല്‍മണ്ണ: നടന്നുപോവുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാരയിലെവിത്ത നോട്ടില്‍ ചാത്തന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാര ജങ്ഷന് സമീപമായിരുന്നു അപകടം. നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശാന്ത.

ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഹാഷിഷ് ഓയില്‍; രണ്ട് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും അച്ഛനും എതിരെ കേസ്

കൊച്ചി: ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനും എതിരെ കേസ്. മുത്തശ്ശി സിപ്‌സി, അച്ഛന്‍ സജീവ് എന്നിവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബാലനീതി

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു

വിഴിഞ്ഞം: കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിനു താഴെയുള്ള ചെറുമണല്‍ തീരത്താണ്

കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെട്ടത്. എട്ട് ദിവസത്തോളം

അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; മലപ്പുറം സ്വദേശി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളിയായ ഐസിസ് ഭീകരൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ എം.ടെക് വിദ്യാർത്ഥിയായിരുന്ന മലപ്പുറം പൊൻമള പള്ളിയാലി സ്വദേശി നജീബ് അൽ ഹിന്ദിയാണ് (23) മരിച്ചത്.

കേരളത്തിൽ ഇനി ഭരണത്തുടർച്ച ഉണ്ടാകില്ല; മുസ്ലിംലീഗ് മുന്നണി മാറുമെന്നത് വെറും കെട്ടുകഥ; സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥയാണെും തിരഞ്ഞെടുപ്പ് പരാജയങ്ങൾ സ്വാഭാവികമാണെന്നും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയും ലീഗും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചാണ്

പേടിഎമ്മം പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേ.ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതതും അടിയന്തരമായി നിറുത്തിവയ്ക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. ഓഡിറ്റ്

കുളത്തിൽ കുളിക്കാനിങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കുരുവമ്പലം: കോരങ്ങാട് കുളത്തിൽ കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. നെന്മിനി ഇടവക പന്തല്ലൂർ ഹിൽസിലെ വേങ്ങപ്പള്ളി ഷിജി - ഷൈനി ദമ്പതികളുടെ മകനും, പുത്തനങ്ങാടി st. മേരീസ്‌ കോളേജ് BBA വിദ്യാർത്ഥിയുമായിരുന്ന