Fincat

കോലോപ്പാട്ട് ഹംസ അന്തരിച്ചു

തിരൂർ: അണ്ണശ്ശേരി സ്വദേശിയും കൈമലശ്ശേരി താമസക്കാരുമായ കോലോപ്പാട്ട് ഹംസ (80) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, ആസിഫ്, നൗഷാദ്, റംല, നൈസിയമരുമക്കൾ: മുഹമ്മദ് കുട്ടി (കട്ടച്ചിറ) റനീഷ് ( പൂഴിക്കുന്ന്), നസിയ, റഹ്മത്ത്, നസീറ

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35,

ജില്ലയില്‍ 35 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 11) 35 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും

എടവണ്ണക്കടവ് സീതി ഹാജി പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ 25 ദിവസത്തേക്ക് എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍- അരീക്കോട് ഭാഗത്തേക്കുള്ള വാഹനഗതാഗതം നിരോധിക്കും. എടവണ്ണയില്‍ നിന്നും ഒതായി

ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്ത ബജറ്റ്; ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല, പി കെ കുഞ്ഞാലികുട്ടി

തിരുവനന്തപുരം: ധനകാര്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാർത്ഥ്യബോധവും ഇല്ലാത്തതാണ്. നമ്മുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നിർദേശങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ബജറ്റ് കേവല പ്രഖ്യാപനങ്ങൾ മാത്രമാണ്. ആസൂത്രണമില്ലായ്മ മുഴച്ചു കാണുന്നുണ്ട്.

വളാഞ്ചേരിയിൽ ദമ്പതികളിൽ നിന്ന് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളി കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ നജീബ് അല്‍ ഹിന്ദി(23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം.ടെക് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നജീബ് അല്‍ ഹിന്ദി.

ഹൈദരലി തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി

എടപ്പാള്‍: കാലടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വ്വകക്ഷി അനുസ്മരണ ചടങ്ങ് നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.അബൂബക്കര്‍ ഹാജി

ചന്ദ്രിക ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു

ചന്ദ്രിക ദിനപത്രം തിരൂർ സബ് ബ്യൂറോ ലേഖകൻ സുബൈർ കല്ലൻ അന്തരിച്ചു. കെ ആർ എം യു തിരൂർ മേഖലാ ട്രഷറർ ആണ്. വിവിധ സാമൂഹിക സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൽപകഞ്ചേരി മേലങ്ങാടി ജുമാ മസ്ജിദ്

മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കും; ഭൂനികുതിയില്‍ പുതിയ സ്ലാബ്‌

പിഎസ്‌സി റീജിയണല്‍ ഓഫീസ് നിര്‍മാണത്തിന് 10 കോടി. അഗ്‌നിരക്ഷാസേനയുടെ ആധുനികവത്കരണത്തിനായി 77 കോടി. ഇതില്‍ 72.5 കോടിയും വിവിധ ഉപകരണങ്ങള്‍ വാങ്ങാന്‍. ജയിലുകളുടെ നവീകരണത്തിന് 13 കോടി. എക്‌സൈസ് വകുപ്പിന്റെ നവീകരണത്തിനായി പത്തരക്കോടി രൂപ.