Fincat

ദേവധാർ ഗവ: ഹൈസ്ക്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ്.

താനുർ: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ നടന്ന മെഗാ വാക്സിനേഷൻ

നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന്

ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല

മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ  പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില  ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക്

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

തിരൂർ: നഗരസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ മുത്തൂർ ദേശബന്ധു വായനശാല യുടെയും തിരൂർ സിജിയുടെയും സഹകരണത്തോടുകൂടി സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഏഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ

നാഷണല്‍ ഹെറാള്‍ഡ്; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസും, അതിക്രമത്തിലും…

മലപ്പുറം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിലും ദേശീയ

കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ

അട്ടപ്പാടി മധു വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മണ്ണാർക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് തടഞ്ഞത്. കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി പത്ത് ദിവസത്തിന്

സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; സിപിഎം നേതാവ് അറസ്റ്റിൽ

തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയന്‍ചിറ ബ്രാഞ്ച്

ആശുപത്രിയില്‍ നിന്നും വാഹനം മോഷ്ടിച്ച പ്രതി വളാഞ്ചേരിയില്‍ പിടിയില്‍

വളാഞ്ചേരി: അത്യാഹിതചികിത്സക്കായി രോഗിയുമായി ആശുപത്രിയിലെത്തിയ കുടുംബത്തിന്റെ വാഹനവുമായി കടന്നുകളഞ്ഞ പ്രതി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.വല്ലപ്പുഴ നെല്ലായ സ്വദേശി ഫക്രുദ്ധീ (30)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ മെയ് മാസം 22നാണ്

വിദ്യാലയങ്ങളുടെ ചരിത്ര സ്മാരക സന്ദർശനം തുടങ്ങി.

തിരുന്നാവായ: പ്രാദേശിക ചരിത്ര പഠനം.പരിസ്ഥിതി പഠനം എന്നിയെ ആസ്പതമാക്കി പ്രൈമറി തലം മുതൽ ഹയർ സെകന്ററി തലം വരെയുള്ള പാഠ്യ പദ്ധതികളെ ആസ്പ്തമാക്കി ചരിത്ര സ്മാരകങ്ങൾ കണ്ടത്തി റിപ്പോർട്ട് തയ്യാറക്കലിൻ്റെ ഭാഗമായി ഈ അധ്യയന വർഷത്തിൽ തിരുന്നാവായിലെ