Fincat

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം മടങ്ങിയെത്തി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഒരു പതിറ്റാണ്ടിനു ശേഷം മലയാളം പാഠപുസ്തകത്തിൽ മടങ്ങി എത്തി. രണ്ടാം ക്ലാസിലെ അക്ഷരമാല ഉൾപ്പെടുന്ന മലയാളം രണ്ടാം വാല്യം പുസ്തകം കുട്ടികളുടെ കയ്യിലെത്തി. ഔദ്യോഗിക ഭാഷ മാർഗനിർദേശക സമിതിയുടെ നിർദ്ദേശം

പ്രകടനവും പൊതുസമ്മേളനവും

മലപ്പുറം വിശ്വകർമ്മജയന്തി ദിനത്തോടനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘം ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ഇന്ന് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

മുഖ്യമന്ത്രി പരസ്യമായെത്തിയതിനെ സ്വാഗതം ചെയ്യുന്നു, കണ്ണൂർ സർവകലാശാല ഗൂഢാലോചന തെളിയിക്കും; ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും കണ്ണൂർ സർവകലാശാലയിൽ തനിക്കെതിരെ നടന്ന ആക്രമണം

കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ തുറന്നടിച്ച കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി

പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി

പൊന്നാനി: ടി.ഐ.യു.പി സ്കൂൾ റിട്ട: അധ്യാപകൻ ചമ്രവട്ടം കടവിൽ താമസിക്കുന്ന പാലക്കൽ അബ്ദുറഹിമാൻ മാസ്റ്റർ (82) നിര്യാതനായി.ഭാര്യ: ബിപാത്തു . മക്കൾ: സൈനുദ്ധീൻ, ബുഷൈർ, മുബഷീർ, സാബിറമരുമക്കൾ : ആസിഫ് (മസ്ക്കറ്റ്) സീനത്ത്, ബേബി രോഷ്നി,

എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം;…

തിരുവനന്തപുരം: സർവകലാശാല നിയമനവിവാദത്തിൽ ഗവർണറുടെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽപ്പരം അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും

ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ബഹുമുഖ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ രണ്ട് വരെ തീവ്ര പ്രചാരണ പരിപാടികള്‍ നടത്തും. നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും അദ്ദേഹം

അക്രമികളെ അറസ്റ്റ് ചെയ്യണം

മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലേക്ക് പൊന്നാനി മണ്ഡലം ഉൽപ്പന്നങ്ങൾ നൽകി

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനം സെപ്റ്റംബർ 17 18 19 തീയ്യതികളിൽ മഞ്ചേരിയിൽ വച്ച് നടക്കുകയാണ് സമ്മേളനത്തിലേക്ക് ആയി പൊന്നാനി മണ്ഡലം ശേഖരിച്ച നാളികേരത്തിന്റെ തുക സിപിഐ ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ സിപിഐ ജില്ലാ കൗൺസിൽ

ഫുട്‌ബോള്‍ പരിശീലനം

മലപ്പുറം: മലപ്പുറം ഫുട്‌ബോള്‍ കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ എട്ട് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും എം എസ് പി യുടെയും മുന്‍ പരിശീലകനായ ബിനോയ് സി ജെയിംസിന്റെ കീഴില്‍