തിരൂർ നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ ആരംഭിക്കും; സംഘാടക സമിതി രൂപീകരിച്ചു
തിരൂർ :നഗരസഭ കേരളോത്സവം ഒക്ടോബർ 20 മുതൽ നടത്താൻ തീരുമാനിച്ചു . 20 ന് വൈകീട്ട് ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും കുറുക്കോളി മൊയ്തീൻ എം എൽ എ രക്ഷാധികാരിയും ചെയർപേഴ്സൺ എ.പി. നസീമ ചെയർപേഴ്സനുമായി. വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചു!--more-->…
