Fincat

രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു

തിരുർ: പ്രമുഖ സാമുഹ്യ പ്രവർത്തക രമാ ശശിധരന്റെ നിര്യാണത്തിൽ തിരുർ പൗരാവലി അനുശോചിച്ചു. മുന്ന് പതിറ്റാണ്ട് കാലം തിരുരിന്റെ സാമുഹ്യ ജീവകാരുണ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു രമ ശശിധരനെന്ന്അ നുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു.

പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്നു

പൊന്നാനി: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്.വര്‍ഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട്

സക്കറിയ എന്ന മുത്തുക്കോയ നിര്യാതനായി

കൂട്ടായി കോതപറമ്പ് പരേതനായ പുത്തങ്ങാടിക്കാരന്റെ പുരക്കൽ മുഹമ്മദിന്റ മകൻ സക്കരിയ്യ എന്ന മുത്തുക്കോയ(44) നിര്യാതനായി.ഭാര്യ മറിയമോൾ. മക്കൾ സുഹൈബ്,നിദഷാനിബ.

ജില്ലയില്‍ 176 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 25) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത നാല് കോവിഡ്

800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ; സ്ഥിരീകരിക്കാതെ റഷ്യ

കീവ്: യുദ്ധം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോൾ ഇതുവരെയുള്ള പോരാട്ടത്തിൽ 800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 30 റഷ്യൻ ടാങ്കുകളും ഏഴ് റഷ്യൻ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും നശിപ്പിച്ചതായും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എരമംഗലം സ്വദേശിനിയായ നാലുവയസുകാരി ഖത്തറിൽ മരണപ്പെട്ടു.

ദോഹ: കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദിന്റെ മകൾ ഐസ മെഹ്റിഷ് ഖത്തറിൽ മരിച്ചു. സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാല് വയസാുകാരിയായ ഐസ മെഹ്റിഷ്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റും. ദോഹ ഐഡിയൽ ഇന്ത്യൻ

റഷ്യ- യുക്രൈന്‍ യുദ്ധം രണ്ടാംദിനത്തിലേക്ക്; 137 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ റോഡ് മാര്‍ഗം…

കീവ്: യുക്രൈനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടാം ദിനവും തുടരുന്നു. കര, വ്യോമ, കടല്‍മാര്‍ഗമുള്ള ആക്രമണമാണ് റഷ്യ തുടരുന്നത്. ചെര്‍ണോബില്‍ പിടിച്ചടക്കിയ റഷ്യ കീവ് ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണം. സെന്‍ട്രല്‍ കീവില്‍ നിന്ന് സ്‌ഫോടന

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ പഞ്ചായത്തംഗവും…

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാനുള്ള നീക്കം പാളി. പഞ്ചായത്തംഗവും കാമുകന്റെ രണ്ടു കൂട്ടാളികളും അറസ്റ്റിൽ. വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകൻ വിനോദിന്റെ സുഹൃത്തുക്കളായ

39 മത് അഖില കേരള മാജിക് മത്സരം’വിസ്മയം -22′ ഞാറാഴ്ച്ച തിരുരിൽ.

തിരുർ: യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം - 22 ഞായർ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും 39 വർഷമായി മാജിക് ആചാര്യൻ വാഴകുന്നം നമ്പുതിരിയുടെ സ്മരണാർത്ഥം നടക്കുന്ന