Kavitha

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. നവംബര്‍ ഇരുപത്തിരണ്ടോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ…

ഖഷോഗി വധത്തില്‍ സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ട്രംപ്; യുഎസില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി

വാഷിങ്ടണ്‍: സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍…

ലീഗ് നേതാവ് ബക്കർ പറവണ്ണ സിപിഎമ്മിൽ ചേർന്നു

തിരൂർ : മുസ്ലീം ലീഗ് പ്രദേശിക നേതാവ് ബക്കർ പറവണ്ണ സി പി എമ്മിൽ ചേർന്നു. മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് പ്രവർത്തകസമിതി അംഗം, ആലിൻചുവട് തേവർകടപ്പുറം ശാഖ സെക്രട്ടറി, സ്വതന്ത്ര മൽസ്യതൊഴിലാളി യൂണിയൻ STU ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ…

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാനെ ഇ ഡി അറസ്റ്റ് ചെയ്തു

അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ അറസ്റ്റില്‍. ജവാദ് അഹമ്മദ് സിദ്ദിഖിയേയാണ് കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം ആണ് നടപടി. വിവിധ ഇടങ്ങളില്‍…

ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍, പിടിച്ചെടുക്കുന്ന വണ്ടികള്‍ ‘തവിടുപൊടിയാക്കും’,…

കുവൈത്ത് സിറ്റി: അപകടകരവും ഗുരുതരവുമായ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് മെറ്റല്‍ റിസൈക്ലിംഗ് സെന്ററില്‍ നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയെ…

ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യാൻ അറിയിപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വെക്കുന്നവർ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡിപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ…

204 എംഎം പെരുമഴ! കേരളത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം,…

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മൂന്ന്…

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. 1. ചീര…

വിമാനത്തില്‍ പറന്നിറങ്ങിയത് അടുക്കള പാത്രങ്ങളുമായി, എക്‌സ് റേ സ്‌ക്രീനിങ്ങില്‍ പതിഞ്ഞ ചിത്രങ്ങളില്‍…

ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 6E1064 വിമാനത്തില്‍ 2025 നവംബര്‍ 17 ന് എത്തിയ യാത്രക്കാരനെ ഗ്രീന്‍ ചാനല്‍ എക്‌സിറ്റില്‍ വച്ച്…

ബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ മുൻ കാമുകൻ; ബലമായി ചുംബിക്കാൻ ശ്രമിച്ചു; നാവ് കടിച്ച്‌…

ലഖ്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മുന്‍ കാമുകന്റെ നാവ് കടിച്ച്‌ മുറിച്ച്‌ യുവതി.ഉത്തര്‍പ്രദേശിലെ കാന്‍പൂരിയാണ് സംഭവം. കാന്‍പൂര്‍ സ്വദേശി ചംപിയുടെ നാവാണ് യുവതി കടിച്ചുമുറിച്ചത്.…