ലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു
കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ ലഹരിക്കടിമപ്പെട്ട യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ!-->!-->!-->…
