Fincat

തിരൂർ കുറ്റിപ്പുറം റോഡിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

കുറ്റിപ്പുറം: കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്ക് മലപ്പുറം കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു

രക്തദാതാവിനെ അനുമോദിച്ചു

മലപ്പുറം : സൗദിയില്‍ പോയി രക്തം ദാനം നല്‍കി ഒരു സൗദി ബാലന്റെ ജീവന്‍ രക്ഷിച്ച അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പായ ബോംബ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി. സൗദിയില്‍ പോയി രക്തം ദാനം

പ്രതിഭകളെ അനുമോദിച്ചു

മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി,

പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെന്‍റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെന്‍റിൽ കൂടുതൽ മെറിറ്റ്

സഊദിയിൽ വാഹനാപകടം; സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു

റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്. ജിസാന് അടുത്തുള്ള ബൈഷിൽ

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു

കൊച്ചി: മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന്

കരിപ്പൂരിൽ സ്വർണവേട്ട; കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും പോലീസ് സ്വർണം…

മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ

പരിക്കുട്ടി ഹാജി നിര്യാതനായി

ചരമം മംഗലം: ചേന്നര വി.വി.യു.പി. സ്കൂളിന് സമീപം പാലക്ക വളപ്പിൽ വട്ടപറമ്പിൽ പരീക്കുട്ടി ഹാജി (മാനു - 72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ : നിസ്താർ (അബുദാബി) ഷൈജ , റൗഹത്തു നിഷ. സൈഫുന്നിസ. മരുമക്കൾ : താജുദ്ധീൻ (ചെമ്പ്ര), മുഹമ്മദലി

MDMA ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30

മലപ്പുറം ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ