Fincat

ലോറിയും ട്രാവലറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മരണം

കോഴിക്കോട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് മരണം. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം. രണ്ട് അയ്യപ്പൻമാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരാണിവർ. ഇവർ സഞ്ചരിച്ച

വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചു വിൽക്കുന്ന സംഘം പിടിയിൽ; സ്‌റ്റേഷൻ ആക്രമിച്ച് പ്രതികളെ…

ചങ്ങനാശേരി: വാഹനം വാടകയ്‌ക്കെടുത്ത ശേഷംവ്യാജ വിൽപന കരാർ ഉണ്ടാക്കി മറിച്ചുവിൽക്കുന്ന സംഘം അറസ്റ്റിൽ. ഇവർ പിടിയിലായതിന് പിന്നാലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് എത്തിയ മറ്റൊരു സംഘം പൊലീസിനു നേർക്ക് ആക്രമണം നടത്തി.

കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എല്‍.എന്‍.എസ് എംപ്ലോയ്‌സ് വിംഗ്

മലപ്പുറം: സംസ്ഥാനത്തുടനീളം കൂടുതല്‍ മദ്യഡിപ്പോകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സമിതി എംപ്ലോയ്‌സ് വിംഗ് യോഗം സര്‍ക്കാരിനോട്

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. കൊമ്പൻ ദേവദാസിനാണ് രണ്ടാം സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം പൂർത്തിയാക്കി

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ് മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന്

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട്

മണൽകടത്ത്: മൂന്ന് പേർ തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: പുറത്തൂർ ശ്മശാനം കടവിൽ നിന്നും ടിപ്പർ ലോറികളിൽ അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ രണ്ട് പേരെയും ബീരാഞ്ചിറ ഭാഗത്ത് നിന്നും ഒരാളെയും തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ സ്വേദശികളായ മുളക്ക പറമ്പിൽ അബ്ദുൾ ഗഫൂർ (30),

താത്കാലിക അധ്യാപക നിയമനം

താനൂർ: ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്. എസ്. ടി. ( സോഷ്യൽ സയൻസ് ) തസ്തികകളിലേക്കും യൂ. പി വിഭാഗത്തിലെ സംസ്‌കൃതം തസ്തികയി ലേക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസൽ

നാട്ടിലെ മുസ്ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി തിരൂരിലെ ക്ഷേത്ര ഭാരവാഹികൾ

തിരൂർ: മതസൗഹാർദത്തിന് ഏറെ പേരുകേട്ട ജില്ലയാണ് മലപ്പുറം, വിവാദങ്ങൾ ഒട്ടനവധി ജില്ലയുടെ പേരിൽ നടക്കാറുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇതൊന്നും ബാധിക്കാറില്ല. മുസ്ലിം സഹോദരന്റെ മരണത്തിന് പിന്നാലെ ഉത്സവാഘോഷങ്ങൾ മാറ്റിവെച്ച ക്ഷേത്ര ഭാരവാഹികളാണ്