AAK

ജില്ലയിലേക്ക് വരും മുമ്പ്  ‘മലപ്പുറം ജില്ലയിലേക്ക്’ എന്ന് മന്ത്രിയുടെ പോസ്റ്റ്; കമൻ്റിൽ…

ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി…

ഡോക്ടർ സുൽഫത്തിനെ ആദരിച്ചു

പൊന്നാനി തീരദേശത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ നിന്നും സർക്കാർ ചെലവിൽ എം.ബി.ബി എസ് പഠനം പൂർത്തീകരിച്ച ആദ്യ ഡോക്ടറായ സുൽഫത്തിനെ പി.നന്ദകുമാർ എം.എൽ.എയും പൊന്നാനി നഗരസഭയും ആദരിച്ചു. മത്സ്യ തൊഴിലാളി കുടുംബത്തിൽ പെട്ട സുൽഫത്ത് ഏറെ…

ശബരിമല തീർത്ഥാടനം;മിനി പമ്പയിൽ സൗകര്യങ്ങളൊരുക്കും

ശബരിമല തീർത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനി പമ്പയിൽ സൗകര്യങ്ങൾ ഒരുക്കാൻ കെ.ടി.ജലീൽ എം.എൽ.എ.യുടെ അദധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.  തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനും മല്ലൂർ…

അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത…

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ്…

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും; എം വി ഗോവിന്ദൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ…

വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടും; എഐസിസി

വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് വിശദീകരണം തേടാൻ എഐസിസി. എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ തുടർച്ചയായാണ് നടപടി. തന്റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ…

കാട്ടിയേക്കടവത്ത് ഇസ്മായിൽ നിര്യാതനായി

തിരൂർ: കൂട്ടായി കോതപറമ്പ് പരേതനായ ചെറിയച്ചൻ വീട്ടിൽ കാട്ടിയേക്കടവത്ത് പരേതനായമുഹമ്മദ് കുട്ടിഎന്ന വരുടെ മകൻ ഇസ്മായിൽ (57) നിര്യാതനായി.ഭാര്യ ഹാജറ. മക്കൾ: ഫാത്തിമ റിഫ,റിഷാന, മുഹമ്മദ് അസിലു. മരുമക്കൾ ഹിഷാം പുറത്തൂർ,അൻ സാർ പട്ടർനടക്കാവ്.…

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ലോകകപ്പ് സന്ദേശം എത്തിക്കാനായി 12 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെനാല്‍ട്ടി കിക്കെടുക്കുക എന്ന ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍.…

സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍ പിടിയില്‍

വാഹനത്തിന് ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലതെ സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയ ടെമ്പോ ട്രാവലര്‍(കോണ്‍ടാക്ട് ക്യാരേജ്) വാഹനത്തെ കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തെ…