രാജ്യത്ത് 19,406 പേർക്ക് കൂടി കൊവിഡ്; 49 മരണങ്ങൾ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 19,406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവൻ മരണസംഖ്യ 5,26,649 ആയി ഉയർന്നു.
രാജ്യത്തെ!-->!-->!-->!-->!-->…
