Fincat

തിരുന്നാവായ സർവോദയ മേള: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

തവനൂർ: തിരുന്നാവായ സർവോദയ മേള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടക്കും.ഫെബ്രുവരി 11ന് വൈകുന്നേരം 6.30ന് തവനൂർ കേളപ്പജി നഗറിൽ ഗാന്ധിയൻ മാരുടെയും ഗാന്ധി മാർഗ പ്രവർത്തകരുടെയും സംഗമ ശേഷം സർവോദയ മേള ഉദ്ഘാടനം നടക്കും. തുടർന്ന്

അനീതികൾക്കെതിരിൽ ഭരണകൂടം പോലും നിഷ്ക്രിയമാകുന്നു: സി ടി ശുഹൈബ്

കല്പകഞ്ചേരി: സമൂഹത്തിൽ നടക്കുന്ന അനീതികളെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഭരണകൂടങ്ങൾ പോലും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്‌ഥാന വൈസ് പ്രസിഡന്റ് സി ടി ശുഹൈബ് പറഞ്ഞു.

പൂട്ടാളൻ്റെ പുരക്കൽ കുഞ്ഞിമരക്കാർ നിര്യാതനായി

തിരൂർ: വടക്കേ കൂട്ടായി പൂട്ടാളൻ്റെ പുരക്കൽ പരേതനായ മൊയ്ദീൻ ബാവ മകൻ കുഞ്ഞിമരക്കാർ ( 64) നിര്യാതനായി. മക്കൾ: ഹസീന, അസ്മിയ. മരുമക്കൾ: മുഹമ്മദ് റാഫി (പുതിയ കടപ്പുറം), അക്ബർ ( വെളിയങ്കോട് ).

ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.

‘മരണത്തെ നേരില്‍ കണ്ടു, ദൈവം ആയുസ് തന്നത് ഈ നിയോഗത്തിന്’; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും

കോട്ടയം: മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. രാവിലെ 11 മണിയേടെ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം

കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു

തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസുകളിൽ നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ

അനധികൃത മണൽ കടത്ത്; ഒമ്പത് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ഒമ്പത് പേരെകുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ അതളൂർ നാഡറ്റ് സ്വദേശികളായ മാളിയക്കൽ ഷുഹൈബ് (34), മംഗലത്ത് ഹമീദ് (31), ചെറുകാട്ടുവളപ്പിൽ പ്രദീപ് ഉണ്ണിക്കുട്ടൻ (38),

പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു കോട്ടക്കൽ പൊലീസിന്റെ പിടിയിൽ

കോട്ടക്കൽ: ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസ് പിടിയിൽ. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ

വിവാഹദിവസം നവവധു ജീവനൊടുക്കി

കോഴിക്കോട്: വിവാഹദിവസം രാവിലെ ജീവനൊടുക്കി നവവധു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) കിടപ്പു മുറിയിൽ കയറി തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ്